Jump to content

താൾ:1937-padyatharavali-part-2-pallath-raman.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പദതാരാവലി
1. ഈശ്വരപ്രാർത്ഥന.
-::-


കഴൽ തൊഴുന്നെന്നിൽ കനിവുണ്ടാകണം കരുണക്കാതലേ. കനിവോടെ കമല തന്നുടെ കരളിൽ തന്നാൽ കലിതമായൊരു കഴലെന്നിൽ, വിലസണം ചെമ്മേ മറവില്ലാതോരു മുകുരംതന്നിലെ മുഖം പോലെ. നെടിയോരന്തകൻ കൊടുതായെങ്ങളെ- കടുതായല്ലോ വന്നണയുന്നു. കമലക്കൺമുന കനിവോടെങ്ങളോ ടണയേണ്ടും കാലമണഞ്ഞു. ഇനിയുമെങ്ങൾക്കു ജനനി തന്നുടെ ജാരം പൂവാനോ മടിയുണ്ട്. അതിനു നിന്നുടെ കരുണയില്ലായിൽ കഴിവില്ലേതുമേ കടൽവണ്ണ

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/9&oldid=219890" എന്ന താളിൽനിന്ന് ശേഖരിച്ചത്