ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആഴണം! വാഴണം! നിത്യം
വാഴണം! വാഴണം! സുഖം.
ശ്രീനാരായണഗുരു
നാവികൻ = തോണിക്കാരൻ | ഭവാബ്ദി = സംസാരമാകുന്ന കടൽ | ആവിവൻതോണി = ആവികൊണ്ടു നടത്തപ്പെടുന്ന വലിയ തോണി (ചെറുകപ്പൽ) സംസാരമാകുന്ന കടൽ കടത്തുന്ന കപ്പക്കാരനാണു നീ | ദൃക്കു = ദൃഷ്ടി | അസ്പന്ദം = ഇളകാത്തത് | സാമഗ്രി = വസ്തു | സായൂജ്യം = മോക്ഷം | ദീനാവനപരായണ = ദീനന്മാരെ അവനം ചെയ്യുന്നതിൽ (രക്ഷിക്കുന്നതിൽ) പരായണൻ (താല്പര്യ്മുള്ളവൻ) | മഹസ്സ് = ജ്യോതിസ്സ്, ശോഭ | (ഭക്തിമയമായ ഈ പ്രാർത്ഥനയുടെ സാമാന്യമായ സാരം ഗ്രഹിച്ചാൽ മതി).