താൾ:1926 MALAYALAM THIRD READER.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

85 സർ ഐസേക്ക് ന്യൂട്ടൺ

തന്നെയാണ്. എഴുതുംതോറും പെൻസിൽ കുറഞ്ഞു വരുന്നത് അതു് തേഞ്ഞു് സ്ലേറ്റിൽ പറ്റുന്നതു്കൊണ്ടാണ്.


ഇതുപോലെ ഇൻഡ്യയിലും സ്ലേറ്റുകുന്നുകൾ ഉണ്ട്. കടപ്പക്കല്ല് ഏകദേശം ഇതുപോലെയുള്ളതാണു്. എന്നാൽ സ്ലേറ്റുകൊണ്ടുള്ള ഉപയോഗത്തിനു മുഴുവനും കടപ്പക്കല്ല് ഉപയോഗിക്കുന്നില്ല.


പാഠം

സർ ഐസേക്ക് ന്യൂട്ടൺ

സർ ഐസേക്ക് ന്യൂട്ടൺ എന്ന പേരു കേട്ടിട്ടില്ലാത്തവരായിട്ടു് സ്കൂളിൽ പഠിച്ചിട്ടുള്ള വിദ്യാർത്ഥികളിൽ ആരും തന്നെ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇത്ര പ്രസിദ്ധനായ ഈ മഹാപുരുഷനെക്കുറിച്ചു പല സംഗതികളും നാം ഗ്രഹിച്ചിരിക്കേണ്ടതാണ്.

ഇദ്ദേഹം ജീവിച്ചിരുന്നത് ഏകദേശം ഇരുന്നൂറ്റെൺപതു വർഷം മുമ്പിലായിരുന്നു. ഇദ്ദേഹത്തിന് ഈശ്വരൻ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/90&oldid=217910" എന്ന താളിൽനിന്ന് ശേഖരിച്ചത്