താൾ:1926 MALAYALAM THIRD READER.pdf/31
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
വാ.-അത് കൊള്ളാം ; ആ മോഹം നല്ലതാണു.നമുക്ക് ഈശ്വരൻ കണ്ണു തന്നിരിക്കുന്നത് അദ്ദേഹത്തിന്റെ സൃഷ്ടിവിശേഷങ്ങളേ കണ്ടറിയുന്നതിനാണു. എല്ലാവസ്തുക്കളും കണ്ടറിയണം.എന്നാൽ നിനക്ക് അറിവു വർദ്ധിക്കും.
പാഠം ൧൧.
ജനറൽ വാഷിങ്ടൻ
