താൾ:1854 Jnanakeerthangal.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൦

നാം മരിച്ചിട്ട ജിവിക്കും

യേശുവിൻ കൃപ കൊണ്ട

എന്നേക്കും അന്ന വസിക്കും

ആയത നന്ന നന്ന.


൪ ൟ ആയുസ്സിനു നാൾ കുറയും

ആയത നന്ന നന്ന

ൟ കാലം അവസാനിക്കും

ആയത നന്ന നന്ന

ആദിത്യ ചന്ദ്ര നക്ഷത്രം

ഇല്ലാതെ പോകും അന്ന

എൻ ആത്മം എന്നും ജീവിക്കും

ആയത നന്ന നന്ന.

COTTAYAM :

Printed at the Church Mission Press, 1855

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/112&oldid=150788" എന്ന താളിൽനിന്ന് ശേഖരിച്ചത്