ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
| 2. | കള = കല |
| 3. | ഖണ്ഡം അപൂർണം. ഈ വരിക്കുനേരേ 'to praise oh! thy name' എന്ന് അർത്ഥം നല്കിയിരിക്കുന്നു. |
ചെറുകുന്നഞ്ചടി
| * | ഈ അഞ്ചടി പാഠഭേദങ്ങളോടെ ഇന്നും പ്രചാരത്തിലുണ്ട്. ഓരോ വരിക്കും ശേഷം 'സുന്ദരരൂപേ ഗിരിതനയേ ചെറു- |
| 1. | താളഭദ്രതയ്ക്ക് 'ജയ' ഒന്നുമതി |
| 2. | പാഠഭേദം - വേരായ്മരുവിന |
| 3. | പാ.ഭേ. - വെക്കം |
| 4. | പാ.ഭേ. - കൊലചെയ്തോരു |
| 5. | പാ.ഭേ. - വിളമ്പവളേ |
| 6. | പാ.ഭേ. - നല്കിന |
| 7. | പാ.ഭേ. - തോന്നാകേണം |
ഗുരുനാഥസ്തുതി
| മുകളിൽ തിരുത്തിയിട്ടും വെട്ടാതെ നല്കിയിരിക്കുന്ന ആദ്യപാഠങ്ങളിൽ പ്രസക്തമായവ താഴെ കൊടുത്തിരിക്കുന്നു. | |
| 1. | ആദ്യപാഠം : പാദരെണുക്കളെൻ |
| 2. | ആ.പാ : മാലിന്യം പൊക്കീട്ടു നന്മ വരുത്തെണം |
| 3. | ആ.പാ : പ്രശംസിക്കും |
| 4. | ആ.പാ : ഭക്തിമുഴുത്തുടൻ ആകാംക്ഷയൊടങ്ങു ശുശൂഷിച്ചാൽ |
| 5. | ആ.പാ. : സുഖിച്ചങ്ങിരിക്കുമ്പൊൾ |
| 6. | ആ.പാ : ഒതി |
സൂര്യസ്തുതി
| ഈ സ്തുതി ഇന്നും പ്രചാരത്തിലുണ്ട്. പ്രചാരത്തിലുള്ള പാട്ടിലെ പ്രകടമായ വ്യത്യാസങ്ങൾ പാഠഭേദങ്ങളെന്നനിലയിൽ താഴെ കൊടുക്കുന്നു. | |
| 1. | പാ.ഭേ. : 'ഇണ്ടൽ നാളിൽ പെരുകിവരുന്നിതു |
| 2. | പാ.ഭേ. : 'കണ്ഠമായ’ |
| 3. | പാ.ഭേ. : 'കണ്ടതില്ല' |
| 4. | പാ.ഭേ. : 'ഈശ്വരചികിത്സിപ്പാനുമാളില്ല വാച്ചനാശങ്ങൾ കൊണ്ടും കഴിവരാ' |
| 5. | പാ.ഭേ. : 'ഗാംഭീര്യാർണ്ണവ കേൾമെയ്യിലെങ്ങുമേ' |
| 6. | പാ.ഭേ. : വമ്പുപോലുള്ള വ്യാധിപിടിപെട്ടു |
| 7. | പാ.ഭേ. : ഇല്ലിനിപ്പാർക്കുമ്പോൾ |
| 8. | പാ.ഭേ. : സഹിപ്പാനുമാളല്ലേ |
| 9. | പാ.ഭേ. : ഏഴുലകിങ്കലും |
| 10. | പാ.ഭേ. : ദൃഷ്ടമായ |
| 11. | പാ.ഭേ. : വെട്ടം കാട്ടുവാൻ |
| 12. | പാ.ഭേ. : ഏടലർ |
117