താൾ:13E3287.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഖെദിക്കവെണ്ടയെൻ മാനുഷരെ
ഏഴുനാൾ ചൊന്നാൽ ഞാൻ പൊകുന്നുള്ളും
ഇക്കഥചൊന്നൊരു തത്തതാനും
പാടിപ്പുറന്നുടൻ കൈലാസത്തിൽ
മെല്ലവെ പൊയിസ്സുഖിച്ചിരുന്നു.

ഇതി ഓണപ്പാട്ട സമാപ്ത
ശ്രീഗണപതയെ നമഃ
ശുഭമസ്തു

115

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/117&oldid=201789" എന്ന താളിൽനിന്ന് ശേഖരിച്ചത്