Jump to content

താൾ:ഹാസ്യരേഖകൾ.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഓമർഖായം


15


എന്നു പറയുന്ന പത്രപ്രസ്താവന അടിസ്ഥാനരഹിതമാണ്.

വള്ളത്തോൾ


ൻ. മഹമ്മദീയ മതത്തെപ്പറ്റി എനിക്കു ബഹുമാനമാണ് ഉള്ളതെങ്കിലും പാരസികകവികളിൽ അഗ്രഗണനെന്നു് ആധുനികയുവലോകം ആൎഭടിക്കുന്ന രാമർഖായം അത്രമാത്രം പ്രശസ്തിയെ അഹിക്കുന്നോ എന്നു സംശയിതവ്യമാണു്. പ്രാവേഗ പ്രചാരത്തിലിരുന്ന അസ്മദീയരും അല്ലാത്തവരുമായ പ്രാചീനരുടെ ഇടയിൽ അദ്ദേഹം അനന്യലഭ്യമായ ഒരു പ്രത്യേക ഔന്നത്യത്തിന് അൎഹനാകുന്നില്ല എന്നു പറകുവേണ്ടിയിരിക്കുന്നു. എന്റെ പക്ഷത്തിൽ, ഓമറുടെ കൃതികളിലെ കാൎയ്യഭാഗമെല്ലാം കൂടി കവികുലകൂടസ്ഥനായ കുഞ്ചൻ രണ്ടുവരിക്കുള്ളിൽ ഒതുക്കീട്ടുള്ളതായി തോന്നുന്നു. അതിങ്ങനെയാണ് :

"പുള്ളിമാൻമിഴിമാരുമൊത്തു രസിക്കണം വിഹരിക്കണം
കുടിക്കണം സുഖമോടുമത്ര വസിക്കണം."

പി. കെ. നാരായണപിള്ള.


ഫം. എന്നോടന്നുമാർ ചൊല്ലി"സ്സഖാവേ, ഞാൻ
(പണ്ടെങ്ങോ
വൎണ്ണിച്ച റോസാപ്പൂവിൻ മാതിരി കൈക്കൊൾക നീ
അഞ്ചാതപ്പൂവുചൊന്നാൾ, 'പാൎത്തലത്തിങ്കൽ ഞാനോ
പുഞ്ചിരിപൂണ്ടു വിരിഞ്ഞീടുന്നു മന്ദം മന്ദം,
എന്മടിശ്ശീലയ്ക്കെഴും പട്ടുനൂൽക്കെട്ടറുത്താ-
സ്വമ്മെല്ലാമുദ്യാനേ ഞാൻ ചൂഴവും ചിതറുന്നു'
ഇമ്മട്ടു ചെയ്ത നീയു,"മെന്ന സന്ദേശം ശ്രവി-
ച്ചാമ്മീൻ' എന്നുരച്ചുപോയ്ക്കുതുകാലൻ ഞാനും.

സീതാരാമൻ.


"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/23&oldid=222000" എന്ന താളിൽനിന്ന് ശേഖരിച്ചത്