താൾ:ശ്രീമൂലരാജവിജയം.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
36ശുഭേഛ


ഇപ്രകാരം ഈ രാജ്യത്തിലെ ക്ഷേമാഭിവൃദ്ധിക്കുവേണ്ടി വിദ്വജ്ജന മാന്യനായിരിക്കുന്ന നമ്മുടെ പൊന്നുതമ്പുരാൻപ്രതിദിനം പ്രകടിപ്പിച്ചുവരുന്ന ശ്രദ്ധയും മഹാ മനസ്കതയും പ്രജാവാത്സല്യവും ഉത്തരോത്തരം വൎദ്ധിച്ചു വരുന്നതായി കാണപ്പെടുന്നൂ. അപരിമിതങ്ങളായ ഗുണഗണങ്ങൾക്കു ഇരിപ്പിടമായ തിരുമനസ്സിലെ തിരുവായുസ്സിനെ ജഗദീശ്വരൻ ദീൎഘമാക്കിചെയ്യുമാറാകണം.

VIVAT VANCHISA.
"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/42&oldid=174450" എന്ന താളിൽനിന്ന് ശേഖരിച്ചത്