Jump to content

താൾ:വിരുതൻ ശങ്കു.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
_7_

കാശിച്ചുകാണുമായിരുന്നു എന്നും എനിക്കു പൂണ്ണബോദ്ധ്യമുള്ളതും ആകുന്നു. ഇനി ആ കഥ പ്രസ്താവിച്ചിട്ടും ആവശ്യമില്ലല്ലോ.

സ്നേഹിക്കുവാൻ ഇതിലധികം നന്നായിട്ടും ഒരു മനുഷ്യനെ എന്റെ പരിചയത്തിൽ ഞാൻ കണ്ടിട്ടില്ല. സ്നേ ഹത്തിന്നു കൊഴുപ്പും വിശ്വാസത്തിനും ഉറപ്പും പ്രകൃതിയുടെ നിഷ്കളങ്കത്വവും മാറും അനേക സൽഗുണങ്ങൾ തികഞ്ഞ ആ മനുഷ്യന്റെ വിയോഗത്താൽ തന്റെ സ്നേഹിതന്മാരും രസകരമായ ഗദ്യരചനാവിഷയത്തിൽ മലയാളഭാഷയ്ക്കും ഒരു നല്ല നഷ്ടം വന്നിട്ടുണ്ടെന്നു പറയുന്നതിൽ ശങ്കിക്കുന്നവർ ആരും ഉണ്ടാകുന്നതല്ല.

ചിട്ടൂർ,
1089 കന്നി 8-ാമ്നു
സി. എസ്സ്. ഗോപാലപ്പണിക്കർ


ബി. എ.


"https://ml.wikisource.org/w/index.php?title=താൾ:വിരുതൻ_ശങ്കു.pdf/9&oldid=221291" എന്ന താളിൽനിന്ന് ശേഖരിച്ചത്