Jump to content

താൾ:വിരുതൻ ശങ്കു.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിരുതൻ ശങ്കു സന്തോഷ കോട തി' എന്നു ആലോചിക്കുന്നവരെല്ലാം തോന്നുമെങ്കിലും വിചാരിച്ചതിലധികം കിട്ടിയതുകൊണ്ടുള്ള ത്തിൽ മുങ്ങുന്നവരല്ലാതെ അതിന്റെ കാരണത്തെപ്പറ്റി ദീർഘവിചാരം ചെയ്യുന്നവർ എത്രയോ ഭം. തിലകത്തിരുന്നു ഇങ്ങിനെ സല്ക്കാരം ചെയ്തുതുടങ്ങിയാൽ മുതലാകില്ല' എന്നും ഉക്കണ്ണനുണ്ണിനായരും കോടതയിൽ വരുന്നവരും അവിടെനിന്നു ഇവിടെ വരുന്നവരും എല്ലാം പൂവത്തു വീട്ടുകാരല്ലല്ലോ' എന്നു ഭാവിയമ്മയും പ ഞ്ഞു. ഇങ്ങിനെ ഭാവിയമ്മ തന്നെക്കയറ്റിവെച്ചപ്പോൾ താനറിയാതെ ഒരു പടവു കയറി. ഉക്കണ്ണനുണ്ണി നായർ കുണ്ടിലെ വീട്ടിൽനിന്നു മടങ്ങിപ്പോകുകയും ചെയ്തു. ഭാഗ വിയമ്മ മുൻകരുതലോടുകൂടി പ്രയോഗിച്ച പ്രയോഗം നി ഷഫലമായില്ല. കുറെ ദിവസം കഴിഞ്ഞതിനുശേഷം ഇതു പോലെതന്നെ ദാഹിച്ചപ്പോൾ കുണ്ടിലെ വീട്ടിൽ ചെന്നു വെള്ളം കുടിക്കുന്നതിന് ഉക്കണ്ണനുണ്ണി നായക്ക് ആഗ്രഹ മുണ്ടായി. വെള്ളത്തിനു പകരം കാപ്പി കിട്ടുമെന്നും ഉ ണ്ണനുണ്ണിനായർ വിചാരിച്ചിരുന്നുവെങ്കിലും കയറിച്ചെന്ന ഉടനെ തനിക്കു കാപ്പിയും മറ്റും ആവശ്യമില്ലെന്നും റും വെള്ളം മതിയെന്നും പറഞ്ഞു. അവിടെ ഇട്ടുകൊടുത്ത കസേരിയിലിരുന്നു ഒരു മിനിട്ടോ മറ്റോ കഴിയുന്നതില ത്തു ഭാവിയമ്മയുടെ മകൾ കുമുദമെന്നു പേരായ ഒരു ക ന്യക ഒരു കോപ്പ് കാപ്പിയും പലഹാരവും കൊണ്ടുപോയി കൊടുത്തു. തലമിനുക്കിപ്പിമ്പുറത്തു കെട്ടി പട്ടുപാവാട യും കുട്ടിക്കാലം കാതിലോലയും പാലക്കാമോതിരവും ധരി ച്ചു കാപ്പി തൂകുമെന്നുള്ള പേടിയാൽ അതിൽത്തന്നെ നോ കിക്കൊണ്ടും അടിയിന്മേലടിവെച്ചു രംഗപ്രവേശനം ചെ

"https://ml.wikisource.org/w/index.php?title=താൾ:വിരുതൻ_ശങ്കു.pdf/14&oldid=221468" എന്ന താളിൽനിന്ന് ശേഖരിച്ചത്