III വികേന്ദ്രീകൃതസ്വരാജ് അഥവാ ഗ്രാമരാജ് ശക്തി അഥവാ അധികാരം ആരെങ്കിലും നല്ലേണ്ട ഒരു ദാന അതുള്ളിൽനിന്നുതന്നെ ലഭിക്കണം. എന്തൊക്കെപ്പറഞ്ഞാ ലും ഇന്ത്യയിലെ ജനങ്ങൾ വങ്കന്മാരല്ല; വേണ്ടത്ര ബുദ്ധിയുള്ളവരാ ണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് എത്ര ഭംഗിയായിട്ടാണ് ന ടന്നത്. പല അത്യാപത്തുകളും സംഭവിക്കും, വളരെ തലപൊളി ക്കും എന്നൊക്കെ ഭയപ്പെട്ടിരുന്നു. അക്ഷരജ്ഞാനവിഹീനരാണ ങ്കിലും ഇന്ത്യക്കാർ ഇത്ര ശാന്തമായും ക്രമാനുസാരമായും തിരഞ്ഞ ടുപ്പു നടത്തിയതിൽ വിദേശീയർ അത്ഭുതപരതന്ത്രരായി അവത വിശ്വസിക്കാൻ കഴിഞ്ഞില്ല. അനേകായിരം കൊല്ലത്തെ പരി ചയം നമ്മുടെ പുറകിലുണ്ടെന്നതാണ് ഇതിനു കാരണം. രജ്ഞാനമില്ലെങ്കിലും, നാം പരിചയസമ്പന്നരാണ്, തന്നിമിത്തം വിവേകമുള്ളവരും. അതുകൊണ്ടാണ് നമ്മുടെ തിരഞ്ഞെടുപ്പ് ഈ ഭംഗിയായി കഴിഞ്ഞുകൂടിയത്. അക്ഷ ഇന്ത്യക്കാർ ബുദ്ധിയുള്ളവരാണെങ്കിലും, കുട്ടികൾ അച്ഛനമ്മ മാരുടെ നേരെയെന്നോണം ഗവണ്മണ്ടിന്റെ നേരെ നോക്കുക, ഗവണ്മണ്ട് തങ്ങളെ രക്ഷിക്കുമെന്നു വിശ്വസിക്കുക, എന്നീ ശീ ലങ്ങളിലേയും ദീഘകാലത്തെ അടിമത്തം നിമിത്തം വീണിരിക്കു ന്നു. അതിനാൽ, ഇപ്പോൾ സ്വാതന്ത്ര്യം കിട്ടിയ സ്ഥിതിക്ക്, ത
താൾ:വിനോബയുടെ ശബ്ദം.pdf/34
ദൃശ്യരൂപം