Jump to content

താൾ:വിനോബയുടെ ശബ്ദം.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഗിച്ച് ആ ഗ്രാമത്തിലേക്കു വേണ്ട പദ്ധതികൾ തയ്യാറാക്കണം. നിങ്ങളുടെ ഗ്രാമത്തിൽ ആരെങ്കിലും സുഖക്കേട പിടിപെടാൽ, നിങ്ങൾ ആരോഗ്യമന്ത്രിക്കു കമ്പിയടിക്കുമോ? ഗ്രാമീണ രോഗ്യത്തിനുള്ള പ്ലാൻ ഗ്രാമങ്ങളിൽ തന്നെ തയ്യാറാക്കണം. എന്നി ട്ട് അതു നടപ്പിൽവരുത്താൻ ഗവണ്മെണ്ടിന്റെ സഹായം ആവ ശ്യപ്പെടണം. ജോലിയെല്ലാം ജനങ്ങൾതന്നെ ചെയ്യണമെന്നുള്ളത് സ വോദയത്തിലെ ഒരടിസ്ഥാന ആശയമാണ്. ജനങ്ങളുടെ cso ക്തികൊണ്ടുമാത്രം ജോലി നടത്താൻ സാധിക്കയില്ലെന്നുവരുമ്പോ ൾ, പരിമിതമായ തോതിൽ ഗവമുണ്ടിന്റെ സഹായം സ്വീക രിക്കാം. ഇന്നു ക്ഷേമരാഷ്ട്രത്തിന്റെ പേരിൽ വിദ്യാഭ്യാസം മുഴു വൻ ഗവണ്മണ്ടിന്നു വിട്ടുകൊടുത്തിരിക്കുകയാണ്. തൽഫലമായി ഫാസിസ്റ്റ് ഗവണ്മണ്ടാണെങ്കിൽ ഫാസിസം പഠിപ്പിക്കുന്നു, കമ ണിസ്റ്റ് ഗവമുണ്ടാണെങ്കിൽ കമ്യൂണിസവും. ആറ്റംബോ നേയും ഹൈഡ്രജൻ ബോമ്പിനേയും സശനചക്രമായി കരുതു വാനും ഈശ്വരനോട് ഇങ്ങിനെ പറയുവാനും അമേരിക്കയിലെ ഓരോ കുട്ടിയേയും പഠിപ്പിക്കുന്നുണ്ട്: അല്ലയോ ഭഗവാനെ, അങ്ങയുടെ ഒരു കയ്യിൽ സുദാനവും മറ കയ്യിൽ ഗദയു മുണ്ട്. അങ്ങയുടെ കയ്യിൽ ഈ രണ്ട് ദിവ്യായുധങ്ങളുമുള്ളടത്തോ ളംകാലം ഞങ്ങൾക്കെന്താണ് ഭയപ്പെടാനുള്ളത്? തങ്ങളുടെ പക്കൽ അണ്വായുധങ്ങൾ ഉള്ളതുകൊണ്ട് യാതൊന്നുംതന്നെ ഭയ പ്പെടാനില്ലെന്നു വിശ്വസിക്കുവാൻ അമേരിക്കയിലെ ഓരോ കുട്ടി യേയും പഠിപ്പിച്ചുവരുന്നു. ഈ അബദ്ധമായ ദുഷ്താവാദം ഓ രോ കുട്ടിയുടെയുള്ളിലും കുത്തിച്ചെലുത്തുകയാണ്. ഇതിന്റെ ലംകൊണ്ട് അധികാരികൾ സ്വന്തം നില സുരക്ഷിതമാക്കുന്നു. അതിനാൽ വിദ്യാഭ്യാസം ഗവണ്ടിന്റെ പിടിയിൽനിന്നും നിയന്ത്രണത്തിൽനിന്നും സ്വതന്ത്രമായി, ജനങ്ങളുടെ കൈകളിൽ 1

"https://ml.wikisource.org/w/index.php?title=താൾ:വിനോബയുടെ_ശബ്ദം.pdf/14&oldid=220737" എന്ന താളിൽനിന്ന് ശേഖരിച്ചത്