ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സങ്കേതിക പദാവലി 383
| അയൺ | ion |
| അയണമണ്ഡലം | ionosphere |
| അയണീകരണം | ionization |
| അവസ്ഥ | state |
| അവിച്ചിന്നത് | continuity |
| അസ്ഥിവ്യൂഹം | skeletal system |
| അസ്ഥിരകണിക | unstable particle |
| അസ്ഥിര നക്ഷത്രങ്ങൾ | variables |
| അസ്പരാജിൻ | asparagine |
| അസ്പാർട്ടിക് ആസിഡ് | aspartic acid |
| അൾട്രാവയലറ്റ് രശ്മികൾ | ultraviolet rays |
| അർദ്ധ-നക്ഷത്രറേഡിയോ പ്രസര ഉറവിടങ്ങൾ | quasi stellar radio sources |
| ആകർഷണനിയമം | law of gravitation |
| ആകർഷണശക്തി | gravitational force |
| ആക്സോൺ | axon |
| ആങ്സ്ട്രോം | angstrome (A) |
| ആദിമാണ്ഡം | primeval atom |
| ആൻഡ്രോമീഡ | Andromeda |
| ആന്തരികനിരോധം | internal inhibition |
| ആന്ത്രോപ്പോയ്ഡിയ | anthropoidee |
| ആപേക്ഷികം | relative |
| ആമാശയം | stomach |
| ആൽഫാ രശ്മികൾ | alpha rays |
| ആൽഫാ കണികകൾ | alpha particles |
| ആൽബിനിസം | albinism |
| ആർജിനൈൻ | arginine |
| ആർത്രോപ്പോഡ് | arthropod |
| ആസിഡ്ഫ്യൂഷൻ | acid fusion |
| ആസ്ത്രലോപിത്തെക്കസ് | astralopithecus |
| ഇദ് | id |
| ഇൻഫ്രാറെഡ് | infra red |
| ഇരട്ടസ്തരം | double membrane |
| ഇരുണ്ടയുഗം | dark age |
| ഇലക്ട്രോഡ് | electrode |
| ഇലക്ട്രോൺ | electron |
| ഇലക്ട്രോൺ കൈമാറ്റം | electron transfer |
| ഇർട്രോൺ | irtron |
| ഈഗോ | ego |
| ഈതർ | ether |
| ഉത്തേജകത്വം | irritability |
| ഉത്തേജിതാവസ്ഥ | excited state |
| ഉത്തേജനം | excitation |
| ഉപഗ്രഹം | satellite |
| ഉപവൃത്തം | subcircle |
| ഉഭയജീവി | amphibian |