താൾ:നഫീസത്ത് മാല.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഖമർ ബീവിൽ നളറു ചൊല്ലി കൊമ്പതിൽ കെണിത്തേ

ഖാദിറോൻ അതിന്റെ ദെണ്ണം മാറ്റിഡേയ് ക്ഷണത്തെ

അജലലദയ് അല്ലാതെയുള്ള മാരളുകൾ അണയ്ത്തെ

ആണ്ടവൻ ഈ ബീവിയാലേ നീക്കിടും നിജത്തെ

നിജമേ ഫേറ്റിന് നോവാതിൽ കുട്ടി തല അടിത്തേ

നത്തെ ദുഃഖം ഫുക്ക് രണ്ട് നാണിയം എടുത്തേ

മജമുടെ ബീ ഫേരിൽ നേർച്ചാ കൂറി കൈമൽ കെട്ടി

ബേളയിൽ പിറന്ത് നല്ല യോഗിതത്തിൽ കുട്ടി

സജഗുണം അണയ്‌തിടും ഈമാലയെന്നറിവീന്

ശരഫിനാലെ വന്നണയിൽ അദബിനാൽ പാടൂവിൻ

മാലയിൽ പിഴമൊഴികൾ കാണുകിൽ ശരിയാക്കിൻ

മാനവർ ബീവീന്റെ റിളാ തന്നെയേ കൊതിപ്പീൻ

നാലകത്ത് കുഞ്ഞി മൊയ്തീൻ ആയെനിക്കുൾ ദോഷം

ന ങ്കലം പൊറുത്തിവരെ കാവലേകീടള്ളാ

പാലർ അഹ്ലുൽ ബെത്തിൻമേല് പിരിശമെൻ്റെ ഖൽബിൽ

പാരമിൽ അണയ്ത്തിവരാൽ നേർവഴി കാക്കള്ളാ

സ്വാലിഹാർ നബിക്കും അസ്ഹാബിലും സ്വലാത്തേ

മാ സലാമും ദാഇമാം ഉരുത്തിട് നീയള്ളാ

ഒന്നാമത്തെ ഇരവാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:നഫീസത്ത്_മാല.djvu/8&oldid=205870" എന്ന താളിൽനിന്ന് ശേഖരിച്ചത്