താൾ:നഫീസത്ത് മാല.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


<poem> ബിസ്മില്ലാഹിർറഹ്മാനിർറഹീം

ബിസ്മിയും ഹംദും സ്വലാത്തും നൽസലാമും മുന്നെ ബിള്ളി നഫീസത്ത്മാല ഞാൻ തുടങ്ങീടൂന്നേ

മുശ്ഫിഴും മുഫള്ളലും മുഹമ്മദും നൂറുള്ളാ മുവസിലും മുഹൈമിനും മുബല്ലിഴും സഴ്ദുള്ളാഹ്

മുസ്തഫാമുസ്വദ്ധിഖുൻ മുജീബും ഹബീബുള്ളാഹ് മുൻദിറുംമുബശ്ശിറുംമുബർറൻ കലീമുള്ളാഹ്

മുസ് ലിഹുൻ മുകർറമുൻ മുബീനുൻ സ്വിറാത്തുള്ളാഹ് മുദക്കിറുൻ മുഖദ്ദസുൻ മുജാബുൻ നബിയുള്ള

മുഖ്തഫിൻ മുഅമ്മിലുൻ മുഖീമും സ്വഫിയുള്ളാഹ് മുജ്തബാ മുദസ്സിറുൻ മുതീഴൻ അബീദുള്ളാഹ്

ജീകവർ അന്നബിക്കും ആൽഅരികോരിലും സ്വലാത്തെ ജികസലാമും മാജിദെ നീ ചൊൽ സരിദരത്തെ

"https://ml.wikisource.org/w/index.php?title=താൾ:നഫീസത്ത്_മാല.djvu/1&oldid=204370" എന്ന താളിൽനിന്ന് ശേഖരിച്ചത്