Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിയിൽ ആയിക്കോട്ട് എന്നസ്ഥലത്ത്, ആദ്യമായി. താമ സിപ്പിച്ചു. അതോടുകൂടി, ബ്രിട്ടീഷ് ഗവ മഹാ രാജാവും തമ്മിലുള്ള എഴുത്തുകുത്തുകൾ നടത്തുന്നതിനു, തി രുവിതാംകൂറിൽ ഒരു സിവിൽ ഉദ്യോഗസ്ഥൻ വേണമെന്ന കണ്ടിട്ടു, മിസ്തർ ജാസ് പൌനി എന്ന ആളിനേയും ഇവി പാപ്പിച്ചു. അയാളെ തിരുവിതാംകൂറിലെ ആദ്യത്തെ റസിഡൻറ് എന്നുതന്നെ പറയാം. ആ മഹാരാജാവിനു ഉണ്ടായിരുന്ന മനോവിചാരം മിക്കതും ഏകാടുകളാ തിന്നു എന്നുവരികിലും ടിപ്പുവിന്റെ ആക്രമത്തെ നിരോധി ക്കുന്നതിനു മുൻ കരുതലുകളായ ഏപ്പാടുകളെ, അവിടുന്നു ജാഗ്രതയായി ചെയ്യുന്നു. ഏകദേശം രം സമയം ഒരു വലിയ സൈന്യത്തോ ടുകൂടി ടിപ്പു തിരുവിതാംകൂറിനെ ആക്രമിക്കണമെന്നു വിചാരി ഈ പാലക്കാട്ടിൽ എത്തി തന്റെ ആശ്രിതനായ കൊച്ചീരാ ജാവിനു ആളയച്ചു. കൊച്ചീരാജാവു വളരെ പരിഭ്രമിക്ക യും അയാൾ പറഞ്ഞിരുന്നതുപോലെ താൻ നടത്താ യാൽ തന്നെ തടവുകാരൻ ആക്കുകയോ മഹമ്മദ് മതത്തിൽ ക്കുകയോ ചെയ്യുമെന്നു ശങ്കിക്കയും ചെയ്തതുകൂടാതെ ടിപ്പുവിന്റെ രാജ്യത്തുനിന്നും ഓടിപ്പോന്ന ആളുകളെ രാജ്യത്തുകൂടി തിരുവിതാംകൂറിലേക്കു കടത്തി വിടുകയാൽ ടിപ്പു കുപിതനായിരിക്കയാണെന്നും അതിനാൽ തന്റെ രാജ്യ ം അയാളുടെ അധീനതയിൽ സ്വീകരിക്കാൻ മതിയെന്നും സംശയിച്ചു കൊച്ചിരാജാവു സുൽത്താൻ തനിക്കു ആൾ അ യച്ചിരിക്കുന്ന വിവരത്തെപ്പറ്റി തന്റെ ഇഷ്ടന്മാരാകുന്ന ല ക്കാരെയും മഹാരാജാവിനെയും അറിയിച്ചതിനു അവർ അദ്ദേഹത്തിന്റെ സംശയങ്ങൾ വാസ്തവമായി ലാക്കാൻ എളുപ്പമുണ്ടെന്നും അതുകൊണ്ടു തൽക്കാലം എന്തെങ്കിലും ഒഴികഴിവു പറഞ്ഞു അയാളുടെ അടുക്കൽ പോകാതെ കഴി ക്കണമെന്നും എഴുതി അയച്ചു. അപ്രകാരംതന്നെ ച്ചീരാജാവു താൻ കൊടുക്കാനുള്ള കപ്പം നിശ്ശേഷം കൊടുത്തു