Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(aa) കാണിക്കു കയും വേണ്ട സഹായങ്ങൾ ചെയ്യാമെന്നു പറകയും ഒരു സന്ദഭത്തിൽ ഒരുദിവസം ചെയ്തു പതിവായിരുന്നു. രാത്രി ചന്ദ്രികയിൽ പുത്തൻകോട്ട് കൊട്ടാരത്തിൽ രാജകുമാ രരോടൊന്നിച്ചു കളിച്ചു കൊണ്ടിരുന്ന രം പാപികളുടെ കുട്ടികളിൽ ഒരുത്തൻ മുൻകൂട്ടിയുള്ള അവരുടെ പ്രേരണയി പേരിൽ കൊട്ടാരത്തിൽനിന്നും അകലെ അല്ലാ തിരത്തിൽ കളിക്കാൻ പോ കാമെന്നു പറഞ്ഞതിനെ മറ്റെല്ലാവരും സമ്മതിച്ച രാജ പുത്ര:മാരെയും വിളിച്ചു. കാലദോഷത്താൽ അവരിൽ അ പേർ മാതാവിനെ അറിയിക്കാതെ സ്വയം സമ്മതിച്ചു ചെന്നു ഒരാൾ അവിടെ കളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്നു എത്തി ആ . സുനുക്കളേയും വെള്ളത്തിൽ താഴ് ത്തി ഗജീവിതരാക്കി. രാജ്ഞിയോടു കുളത്തിൽ വീണു മരിച്ച എ ന്ന് അറിയിക്കുന്നതിനും ചട്ടംകെട്ടി. രം പത്തമാനം കേട്ടു അത്യന്തം ശോകസാഗരമിയായ രാജ്ഞി അവരെ തൻറ അമ്മാവൻ ദഹനസ്ഥലത്തുതന്നെ ദഹിപ്പിച്ചു അപര ക്രിയകളും കഴിച്ചതിൽ പിന്നെ ഭാഗ്യവശാൽ ശേഷിച്ച വയസ്സു പ്രായമുള്ള ഏകപുത്രനോടും കൂടി ഇവരെ ഭയന്നു നെ ടുമങ്ങാട്ടുചെന്നു താമസിച്ചു. മിത്രഭാവം നടിച്ചു കൂടക്കൂടെ Ind- face plan me അതിമനോഹരമായിരുന്ന ആ സരസ്സം രസ്സും അതിൻറ തീരവും താമസിയാതെ ഒരു ശ്മശാനമായി ഭവിച്ചു. പുത്രശോകത്താലും ഇവരെക്കുറിച്ചുള്ള ഭയംകൊണ്ടും നെടുമങ്ങാട്ടു താമസിക്കുന്ന കാലത്തു തിരെ രാ കാലങ്ങൾ അന്വേഷിക്കാൻ യാൽ രാജ്യത്തിൽ വളരെ അനീതിവിച്ചു. ഈ സന്ദഭം നോക്കി ദക്ഷിണ ഇൻഡ്യയിൽ കൊള്ള യിട്ടു നടന്നിരുന്ന മുകിലൻ എന്നൊരു . മൊഗസർദാർ ആരുവാമൊഴി മാറ്റമായി ത ത ൽ മരം രാജ്യത്തിൽ പ്രവേ