ണനത്തെ സഫലപ്പെടുത്തുന്നതിനുമായിട്ടു -ആമാണ്ടു മകരമാസം ആരംഭത്തിൽ ഇവിടെനിന്നും യാത്രതിരിച്ചു മദ്രാസിൽ എഴുന്നെള്ളി അവിടത്തെ ഗവർണ്ണരുടെ സന്ദർശനാ നന്തരം കൽക്കട്ടായിൽ എഴുന്നെള്ളി വൈസ്രോയി അവർകളെ ക്കണ്ടു അതിൽ പിന്നെ ആഗ്ര, ഡൽഹി, മുതലായ സ്ഥ ലങ്ങളിൽ എഴുന്നെള്ളി കണ്ടശേഷം കുംഭമാസത്തിൽ തി രിച്ചെഴുന്നെള്ളി, കൽക്കട്ടായിൽ വച്ചു തിരുവാഭരണങ്ങൾ മോഷണം പോകയും അവ ആ ഗവർമ്മേന്റുകാരുടെ ഉ ത്സാഹത്താൽ തിരിച്ചുകിട്ടുകയും ചെയ്തു.
ആയാണ്ടു ഇടവമാസം ബ്രിട്ടീഷ് രീതി അനുസരിച്ചു ഇവിടയും ജനസംഖ്യ കണക്കു എടുത്തു. അത്ര മാത്രം ക്രമമാ യി എടുക്കപ്പെടുകയാൽ ആ കണക്കു വിശ്വാസയോഗ്യമാ യിട്ടുള്ളതാകുന്നു. അതിനാൽ അതിനെ തിരുവിതാംകൂറിലെ ആദ്യത്തെ സെൻസസ് എന്നുതന്നെ പറയാം.
ആ മാസം -നു ബാലനും ബുദ്ധിമാനുമായിരുന്ന മകയിരം തിരുനാൾ മഹാരാജാവു അകാലമൃതിയെ പ്രാപിച്ചു.
ആ സംവത്സരത്തിൽ കാളേജിൽ ബി. എൽ. ക്ലാസു ഏർപ്പെടുത്തി. അന്നുമുതൽ രം കാളേജ് പ്രസിഡൻസിയി ലെ പ്രധാനപ്പെട്ട മറ്റു കാളേജുകളുമായി മാത്സര്യത്തെ പ്രാപിച്ചുവരുന്നു.
അനന്തരം തിരുവിതാംകൂറിന്റെയും ബ്രിട്ടീഷ് വക യായ മധുര, തിരുനെൽവേലി, രം ജില്ലകളുടെയും മദ്ധ്യയി ലുള്ള മലവക അതൃത്തിയെ ആ ഗവമെന്റിൽ നിന്നും നി യമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരുമായി യോജിച്ചു അളന്നു നിശ്ചയിക്കുന്നതിനായി കമീഷണർ കൾ നിയമിക്കപ്പെട്ടു.
-ആം വർഷം അക്ടോബർ മാസം മിസ്റ്റർ ബാലാ ർഡ് അവധികഴിഞ്ഞു ഹാജരാകയും -ആം വർഷം ഏപ്രിൽ മാസം വേറെ ജോലിക്കു നിയമിക്കപ്പെടുകയും ചെയ്തയാൽ തൽകാലം മിസ്റ്റർ ഹെഅക്ടോബർ മാസംവരെ ജോ