കർണ്ണൽ മാക്ഡൊവൽ ആയാണ്ടിൽ മരിക്കയാൽ പ കരം കർണ്ണൽ ന്യൂവൽ റസിഡൻറായി വന്നു.
നഞ്ചപ്പയ്യൻ ദിവാൻലന്നു സമാധാനപ്പെടുത്തിയശേ ഷം ദിവാൻ രഡ്ഡിരായർ തന്റെ പ്രയത്നം കൊണ്ടു. രാജ്ഞിയുടെ പ്രീതിയെ വീണ്ടും സമ്പാദിച്ചതുകൂടാതെ പള്ളിക്കെട്ടുടയന്തിരം സംബന്ധിച്ചുള്ള തന്റെ ശ്രമങ്ങൾക്കു പ്രതിഫല മായും സന്തോഷസൂചകമായും ചില സേവകന്മാർ മുഖാന്തിരം ചെങ്കോട്ട താലൂക്കിൽ ചേർന്ന ശാംപൂർ വടകര രം രണ്ടു ഗ്രാമങ്ങളേയും -ൽ സർവമാന്യമായി മേടിച്ചു.
പേഷ്കാർ വെങ്കിട്ടരായർ രംസംഗതിയെ റസിഡൻറി നോടു പറകയാൽ കർണ്ണൽ ന്യുവൽ അതിനെ വിചാരണ കഴി ച്ചു ആ നീട്ടിനെ തിർയ്യെ കൊടുപ്പിച്ചു. ഇതിൽ ദളവാ രാമമേനവനും സഹായിയായിരുന്നു.
ഇതുകാരണം -ൽ അദ്ദേഹം വേല രാജി കൊടുകയാൽ പേഷ്കാർ വെങ്കിട്ടരായർ ആ ഉദ്യോഗത്തിൽ ആയാ ണ്ടിൽ തന്നെ നിയമിക്കപ്പെട്ടു.
ഈ ദിവാൻ ജനങ്ങളുടെ പ്രീതി സമ്പാദിക്കുന്നതിനാ യി കർണ്ണൽമണ്ട്രോവിന്റെ കാലം മുതൽക്കുള്ള കരടിശ്ശിഖകളെ കല്പനപ്രകാരം ഇളച്ചുകൊടുക്കയാൽ ഗുണകാരി എന്ന പേരിനെ പ്രഥമതഃ ലഭിച്ചു.
ഈകാലത്തു കർണ്ണൽ മണ്ട്രോവിനാൽ ആലോചിക്കപ്പെട്ടിരുന്ന - തോടുകൾ വെട്ടിച്ചു. അവയിൽ ഒന്നു തിരുവനന്തപുരം മുതൽ കഠിനംകുളം വരെയും മറെറാന്നു പരവൂർകായൽ മുതൽ അഷ്ടമുടി കായൽ വരെയും ആകുന്ന