Jump to content

താൾ:തിരുവിതാംകൂർചരിത്രം.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(ame). പ്രസംഗകാലത്തു ഒരു കലക്കേസിൽ മഹാരാജാവിന്റെ പ്രതിപുരുഷനായി കുറ്റക്കാരനെ വധിക്കുന്നതിനുള്ള വാ രണ്ടു സയൻ ചെയ്യുന്ന അധികാരം മാത്രം ഉള്ള ഒരു ജോലി - യായിരുന്നു. അതിനാൽ രാമൻ നാൻ ജോലി യിൽ പ്രവേ ശിക്കാതെ അടുത്തു മേടിച്ചു. ഈ സന്ദഭത്തിൽ കായം വിചാരിച്ചിരുന്ന രജിരായ ദിവാനായി നിൽ നിയമിക്കപ്പെട്ടു. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഉൽകൃഷ്ട പദവി തനിക്കു ലഭിക്കയാൽ അതിൽ യശസ്സ് സമ്പാദിക്കണമെന്നു ള്ള ഉദ്ദേശത്തോടുകൂടി അദ്ദേഹം എത്രയും താല്പമായി രാ കാലങ്ങൾ നോക്കുകയും അതിനു റസിഡൻ അത്യന്തം സഹായിയായിരിക്കയും ചെയ്തു. യിടക്ക് കൊച്ചുതമ്പുരാ ക്കന്മാരുടെ പള്ളി വായനക്കായി കോയിത്തമ്പുരാൻ അ പേപ്രകാരം തഞ്ചാവൂർകാരനായ സുബ്ബരായർ എന്ന ആ ൾ, മിസ്റ്റർ മാവിനാൽ തിരിഞ്ഞെടുത്തു നിയമിക്കപ്പെട്ടു കഴിഞ്ഞപ്പോൾ മിസ്റ്റർ മാ നന്ദകിൽ വേലവിട്ടുപോകയും പകരം റസിഡൻറായി ക ൽ മാക്ക് ഡോവൽ വരികയും ചെയ്തു. ഈ ആണ്ടു ഇടവമാ സ് കാനും ഇൻഡ്യാചക്രവത്തിനിയായ വിക്റ്റോറിയാ മഹാരാജ്ഞി ഭൂലോകജാതയായി. രം റസിഡൻ തൻറ കൂടി വെങ്കിട്ടരായർ എന്നുള്ള വേറൊരു മഹാരാഷ്ട്ര മണനെ കൊണ്ടും ഇങ്ങനെ . മാസം അ ഈ മനുഷ്യൻ ദിവാൻ മിരായരെക്കാലും ബുദ്ധിമാ നും വിദ്വാനും സമതനും ആയിരുന്നതിനാൽ വന്നുകൂട മ്പോൾതന്നെ ഇൻററായി നിയമിക്കപ്പെട്ടു. തിനാൽ കൂടക്കൂടെ മുഖം കാണിക്കുന്നതിനും അതുമൂലം ക ലിച്ചു അയാളുടെ യോഗ്യത അറിയുന്നതിനും സംഗതി വരി കകൊണ്ടു താമസിയാതെ ഇദ്ദേഹത്തിനു ദിവാൻ പോർ വേലകിട്ടി. P