(-e) തിസുന്ദരനായ ചിത്രാംഗതൻ എന്നവൻ മായാ അ വൻ ആകാശമാണ് കൂടി പോകുമ്പോൾ, ജലത്തിൽ പ്രതി ഫലിച്ചതിനെ സ്വരം താൻ നോക്കിനിന്നിരുന്ന പര മാത്ഥ഻ം അറിയിച്ചു. ഇതുകേട്ട അത്യന്തം കുപിതനായ ഋഷി തന്റെ പുത്രന്മാരെ ഓരോരുത്തരെയായി വിളിച്ചു അ വരുടെ മാതാവായ രേണുകയ വധിക്കണമെന്നു ത്യേകം ആജ്ഞാപിച്ചു. അവരിൽ നാലാളുകൾ സ്ത്രീഹത്യ വളരെ നിന്ദ്യയും പാപകാരിയും ആണെന്നും വിശേഷിച്ചും മാതാവായ സ്ഥിതിക്കു തീരെ പാടില്ലെന്നും പറഞ്ഞു മാറിക്കളഞ്ഞു. എന്നാൽ അഞ്ചാമത്തെ പരശുരാമൻ, പി തൃവാക്യപരിപാലനം മുഖ്യധമ്മ഻മാണെന്നു വിചാരിച്ചു അ ച്ഛന്റെ കല്പനയെ നിരസിച്ചില്ലാ. അതുകണ്ടു സന്തുഷ്ടമാന സനായ ജമദഗ്നി ആവശ്യമുള്ളതു അപേക്ഷിച്ചാൽ ആയതു സാധിച്ചുതരാമെന്നു പുത്രനോടു വാഗ്ദാനം ചെയ്തു. ക്ഷണം അതിബുദ്ധിമാനായ പരശുരാമൻ സ്വമാതാവി നെ സജീവയായി കാണണമെന്ന അപേക്ഷിച്ചു. അദ്ദേഹം താപശക്തികൊണ്ടു അവളെ ജീവിപ്പിച്ചു. അനന്തരം പര രാമൻ പ്രപിതാമഹനായ ഭൃഗുവിന്റെ പക്കൽ നിനും സ കലവിദ്യകളെയും അഭ്യസിച്ചു. അദ്ദേഹത്തിന്റെ നിയോ ഗാനുസാരേണ ശിവനെ ഭജിച്ചു പരശു എന്ന ആയുധവും ഒരു സ്യന്ദനവും മറ്റും വാങ്ങിച്ചു. അതുമുതൽക്കാകുന്നു ഇദ്ദേ ഹത്തിനു പരശുരാമൻ എന്ന നാമധേയം സിദ്ധിച്ചതു. അ തരം ഒരിക്കൽ താൻ തപസ്സിനായി പോയിരിക്കുന്ന സമയം കാത്ത഻വീയ്യ഻ാജ്ജുന വംശജനായ ഒരു രാജാവ് പുവ്വ഻ ദ്വേഷം ഹേതുവാൽ സ്വാശ്രമത്തുന്നു നിജപിതാവി നെ വധിക്കയും മാതാവായ രേണുകാ ഭത്ത഻ൃദേഹത്തൊടൊ ന്നിച്ച സ്വശരീരത്തെ ദഹിപ്പിക്കയും ചെയ്തതായി പരശു രാമൻ അറിഞ്ഞു, കോപാവേശംകൊണ്ടു ഭൂമിയിൽ ക്ഷത്രി വംശത്തെ ഇല്ലായ് മ ചെയ്യണമെന്നുള്ള ദുസ്സഹമായ ശപ ഥം ചെയ്ത് സാഗരമേഖലയായ മേദിനിയെ ചുറ്റിനടന്നു
താൾ:തിരുവിതാംകൂർചരിത്രം.pdf/16
ദൃശ്യരൂപം