വേലുത്തമ്പിയുടെയും രാമലിംഗം മുതലിയാരുടെയും അഭംഗുരമായ പ്രയത്നത്താൽ ....വർഷം ജനവരി മാസം....ക്കുശരിയായ ...മാണ്ടു കർക്കടകമാസം ...നു നൂതന ഉടമ്പടി മഹാരാജാവിനാൽ തുല്യം ചാർത്തപ്പെട്ടു. അദ്യാപി ഊർജ്ജിതത്തിൽ ഇരിക്കുന്ന ആ ഉടമ്പടിയുടെ സാരം താഴെ പറയുംപ്രകാരമാകുന്നു. 1 ഇരുകക്ഷികളും അവരവരുടെ ശത്രുമിത്രങ്ങളെ താന്താങ്ങളുടെ സ്വന്തനുമിത്രങ്ങളായി വിചാരിക്കണമെന്നും. ആണറബിൾ ഈസ്റ്റിൻഡ്യാകമ്പനിക്കാർ മഹാരാജാവിൻ്റെ രാജ്യത്തിനെ സകലശത്രുക്കളിൽ നിന്നും പ്രത്യേകം രക്ഷിച്ചുകൊള്ളണമെന്നും,
ൽ ഇരുകക്ഷികളും തമ്മിൽ ഉണ്ടായിട്ടുള്ള. ഉടമ്പടിയിലെ ..-ാംവകുപ്പിൻ പ്രകാരം യുദ്ധസ്ഥലങ്ങളി ൽ കമ്പനിക്കാർക്കു സഹായത്തിനായി സ്വദേശികളായ നായന്മാരെ ഒഴിച്ചു തന്റെ പദാതി സൈന്യത്തിലും അശ്വ സൈന്യത്തിലുംനിന്നു അതാതുകാലം നാടുവാഴുന്ന രാജാക്കന്മാർ യഥാശക്തി സൈന്യം അയച്ചുകൊടുക്കണമെന്നു ള്ള ബാധ്യതയിൽ നിന്നും മഹാരാജാവിനെ വിടുർത്തിയിരിക്കു ന്നു എന്നും ...വകുപ്പുകളാൽ മഹാരാജാവിനു ഒണ്ടായിട്ടുള്ള അനുകൂലങ്ങൾക്കു പ്രതിഫലമായും തന്നിമിത്തം ക പനിക്കാർക്കു സംഭവിക്കാവുന്ന നഷ്ടങ്ങൾക്കും ഈടായും തൽക്കാലം സബ് സൈഡറിിഫൊർസിന്റെ ചിലവിനു കൊടു പണം കൂടാതെ കമ്പനിക്കാരുടെ സ്വദേശിയ പദാതിസൈന്യങ്ങളിൽ ഒന്നിന്റെ ചിലവിനു വേണ്ടിവരുന്ന പണം ആണ്ടിൽ ആറു തവണയായി ...വർഷം ജന വരിമാസം ...നു മുതൽ മഹാരാജാവു കൊടുത്തുകൊള്ളാ