(2003-) സാമൂതിരി അപഹരിച്ചിട്ടുള്ള ദേശങ്ങളിൽ ഏതാനം ഭാഗം മാത്രം വിണ്ടെടുക്കാൻ തന്റെ അമ്മാവന്മാരെ മഹാരാജാവു സഹായിച്ചിട്ടുണ്ടെന്നും 1 2. താലൂക്കുകൾ കൊടുക്കാമെന്നു പറഞ്ഞിട്ടുള്ളതിനു വേണ്ടടത്തോളം സഹായിച്ചിട്ടില്ലെ ന്നും iii അന്നാൾമുതൽ അവയെ വിട്ടുതരണമെന്നു ആ തോന്നും ചോദിക്കാറുണ്ടെന്നും iv മഹാരാജാവു പലപ്രാവശ വും തരാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മറ്റും ആകുന്നു. കമിഷണർകളായ മിസ്റ്റർ ഇം, മിസ്റ്റർ ബോഡാമും, തെ ളിവിനു നിബന്ധിച്ചപ്പോൾ കൊച്ചി രാജാവു വ്യസനിച്ചു അ നായം പിൻവലിച്ചു. ഇവരുടെ റിപ്പോട്ട് അനുസരിച്ചു ആ സ്ഥലങ്ങൾ മഹാരാജാവിനുള്ള താണെന്നു ഗവർണ്ണർ ജന ലാൽ വ്യവസ്ഥചെയ്യപ്പെട്ടു. ഈ മഹാരാജാവിന്റെ രാജ്യഭാരകാലത്തിൽ മിക്കാ ഗവും തരങ്ങളായ യുദ്ധങ്ങളാൽ വ്യാപമായിരുന്നു എ ങ്കിലും അതിനിടയിൽ രാജ്യത്തിന്റെ ക്ഷേമത്തിനും പ്രജക ളുടെ ഗുണത്തിനും ആയി അനേകം കായ്യങ്ങൾ ചെയ്യ 5. ദിവാൻ കേശവപിള്ള കച്ചവടത്തിൽ അധികം താ ലയം ഉണ്ടായിരിക്കയാലും രാജ്യത്തിന്റെ വചനം അതു വളരെ ഉപയോഗം ഉള്ളതിനാലും ദിവാൻ കന്യാകുമാരി തൽ വടക്കോട്ടുള്ള സകല തുറമുഖങ്ങളേയും ഓരോന്നായി ചെന്നുനോക്കി അതാതിന്റെ സ്ഥിതിക്കു തക്കവണ്ണം നന്നാ രിക്കയും കെട്ടിടങ്ങൾ കെട്ടിക്കയും ചെയ്തു. അവയിൽ വ മൃഗങ്ങളുടെ നിവാസഭൂമിയായിരുന്ന ആലപ്പുഴ കപ്പലുകൾ വന്നടുക്കുന്നതിനും മറ്റും വളരെ അനുകൂലമായ സ്ഥലമെ കാണുകയാൽ രണ്ടുമാസത്തിനകം അതിൽ ഉണ്ടായിരു ന്ന കാടുകളെയും മറ്റും വെട്ടിത്തരിച്ചു ഒരു പണ്ടകശാല യും അനേകം കടകളും കെട്ടിച്ചു. ഏതദേശികന്മാരായ ലകച്ചവടക്കാരെയും ബംബയിൽ ഉണ്ടായിരുന്ന തൻറ സ്നേഹിതന്മാർ മുഖാന്തരം, കച്ച, സിൻഡ്, മുതലായ ദേശങ്ങ ളിൽനിന്നും ഗൃഹസ്ഥന്മാരായ ചില കച്ചവടക്കാരെയും
താൾ:തിരുവിതാംകൂർചരിത്രം.pdf/116
ദൃശ്യരൂപം