താൾ:ഉമാകേരളം.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അരികിൽ വന്നിരുകാലുകളിൽപ്പതി-
ച്ഛരികൾ‍ സേവകരാകിലനന്തരം
അരിയവർക്കു വിലക്കുവതെത്രയോ
ദുരിത മാരിതമായംമിയറ്റിടും?       12

അതിതരാം ദ്രവിണത്തൊടടുക്കലായ്
പ്പുുതിയതാമൊരു രാജ്യമിരിക്കുകിൽ
ധൃതിയിലിന്നതു വെന്നു സുഖം തരു
ന്നതിനുമേതിനുമേറ്റുു കഥിക്കുവിൻ       13

സമരവും ധനവും നീജ കാംക്ഷപോൽ
ശ്രമരകനരുളും മൊഴിയിത്തരം
വിമതകാലനുരച്ഛളവേറ്റുമുൾ
പ്രമദമാ രദമാണ്ടവർ തേടിനാർ       14

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/97&oldid=172949" എന്ന താളിൽനിന്ന് ശേഖരിച്ചത്