താൾ:ഉമാകേരളം.djvu/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലപതിനൊന്നാം സർഗ്ഗം സമാപ്തം


പന്ത്രണ്ടാം സർഗ്ഗം

വിശാഖവൽ ബലനിധി കേരളാഖ്യാനാം
വിശാംപതിക്കുടയ വിശിഷ്‌ടമന്ദിരം
വിശാലഹൃന്മണിമയമൗലിയാം കലാ-
വിശാരദൻ സചിവന്നു ദൃഷ്‌ടിലക്ഷ്യമായ്.        1

അനന്തതൻ കുറവുമതേന്തിനില്ക്കുവോ-
രനന്തനുള്ളോരു മദവും തകർപ്പതായ്;
അനന്തമാർന്നിടുമൊരു ശൃംഗപങ്‌ക്തികൊ-
ണ്ടനന്തമായിടുമൊളിപുണ്ടിടുന്നതായ്;        2

കദര്യർതൻ കരഗതൻ കരഗതപല്‌പശാഖിയായ്-
ക്കദർത്ഥിതർക്കയോദദേവപാണിയായ്;
സദംഭഹൃത്തുടയ ഖിലർക്കു ദുർഗ്ഗ്ഗ്ഗമായ്;
സദഗ്ര്യർതൻ സതതനിയുദ്ധരംഗമായ്;        3

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/124&oldid=172770" എന്ന താളിൽനിന്ന് ശേഖരിച്ചത്