താളിന്റെ സംവാദം:Dhruvacharitham.pdf/3

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഫോർമാറ്റിങ്[തിരുത്തുക]

@Meenakshi nandhini: ഇതും തുടർന്നുള്ള താളുകളും ഫോർമാറ്റിങ് ചെയ്തിട്ടില്ലല്ലോ. അത് ചെയ്യാതെയാണ് സാധൂകരിച്ചവ‎ എന്ന് മാർക്ക് ചെയ്തിരിക്കുന്നത്. ദയവായി ഫോർമാറ്റിങ് കൂടി ചെയ്തതിനുശേഷം മാത്രം അപ്രകാരം സേവ് ചെയ്യാൻ ശ്രദ്ധിക്കുക. --ജോസഫ് 11:41, 20 നവംബർ 2022 (UTC)[മറുപടി]


@991joseph: ശരി, ഇതിൽ ഏതൊക്കെ ഫോർമാറ്റിങ്ങ് ആണ് വരിക എന്ന് ദയവായി ഒന്നു സൂചിപ്പിക്കാമോ? --Meenakshi nandhini (സംവാദം) 13:36, 20 നവംബർ 2022 (UTC)[മറുപടി]
@Meenakshi nandhini: താളിന്റെ മുകളിലുള്ള ഹെഡർ (പേജ് നമ്പറും, പുസ്തകത്തിന്റെ പേരും) ഉൾപ്പെടുത്തണം. പിന്നെ സ്കാനിലുള്ളത് പോലെ രണ്ട് കോളമായിട്ട് തിരിക്കണം. ഒരു ഉദാഹരണമായി ഈ താൾ ഫോർമാറ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ സഹായത്തിന് ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയിലെ ഈ താൾ നോക്കുമല്ലോ: Help:Templates--ജോസഫ് 14:12, 20 നവംബർ 2022 (UTC)[മറുപടി]


@991joseph: രണ്ട് കോളമായിട്ട് തിരിക്കാൻ ഈ ഫോർമാറ്റ് ഉപയോഗിക്കുമ്പോൾ വരികൾ കൂടിചേർന്നു വായിക്കാൻ പ്രശ്നമുണ്ടാകുന്നല്ലോ.--Meenakshi nandhini (സംവാദം) 15:29, 20 നവംബർ 2022 (UTC)[മറുപടി]
@Meenakshi nandhini: ഫലകം:Smaller block ഉപയോഗിച്ച് അക്ഷരങ്ങളുടെ വലിപ്പം കുറയ്ക്കാവുന്നതാണു. മറ്റു വലിപ്പങ്ങളുടെ ഫലകങ്ങൾ ഇവിടെ കാണാം: en:Help:Templates#Text_Size--ജോസഫ് 15:32, 20 നവംബർ 2022 (UTC)[മറുപടി]
@991joseph: താഴെ കൊടുത്തിരിക്കുന്നതാണ് English wikipedia യിലുള്ളത്

https://en.wikisource.org/wiki/Help:Beginner%27s_guide_to_proofreading#Proofreading  : " You do not have to make an identical, photographic copy of the scan. Wikisource is a website, not a book, and the text is more important than the typography. You should just try to get as close as possible. Some things work in books but do not work on Wikisource. For example, if the text was originally in columns (like a newspaper), then preserving that formatting is not necessary and does not work well on Wikisource, because several pages will be added together in the main namespace when proofreading is finished. Instead, use normal paragraphs without columns, placed in the order that you would naturally read the page."

ie, "text should not be broken up into columns just because the original was in columns"

https://en.wikisource.org/wiki/Help:Proofread : Page layout should mimic the original page layout within limits, but avoid unnecessary complexity that makes the text difficult to edit or read. A Wikisource page does not usually correspond directly to a printed page, but rather to an article, chapter, or section. --Meenakshi nandhini (സംവാദം) 15:59, 20 നവംബർ 2022 (UTC)[മറുപടി]

ശരി. അങ്ങനെയാണെങ്കിൽ കോളം തിരിക്കൽ വേണ്ടായിരിക്കും. പക്ഷേ, താളിന്റെ മുകളിലെ പേജ് നമ്പറും തലക്കെട്ടും ഉൾപ്പെടുത്താമല്ലോ. പിന്നെ m:Indic Wikisource proofread-a-thon November 2022/Rules-ൽ പരമാവധി സ്കാനിനോടു അടുത്തുനിൽക്കുന്ന രീതിയിൽ സാധൂകരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്: Proofreading means making the text in the editable text box match the text in the page scan as much as possible. The most important part is making sure that the text is the same but formatting should be matched wherever possible too. അതിനാൽ, ചെയ്യാൻ പറ്റുന്നത്രയും ചെയ്താൽ നന്നായിരിക്കും.--ജോസഫ് 16:16, 20 നവംബർ 2022 (UTC)[മറുപടി]


ശരി. നന്ദി. --Meenakshi nandhini (സംവാദം) 16:25, 20 നവംബർ 2022 (UTC)[മറുപടി]