ജന്മമോ ഹതമായ് വ്യാമോഹത്താലേ
ദൃശ്യരൂപം
ജന്മമോ.. ഹതമായ് വ്യാമോഹത്താലേ ഇരുളായ് ഈ ലോകമാകെ ജന്മമോ ജന്മമോ. .
തനിയെ പാഴിലായ്.. തനിയെ പാഴിലായ് ആഹാ പാപിനി ഞാൻ കണ്ട ഭാസുരമാം ഭാവി തനിയെ പാഴിലായ് ആഹാ പാപിനി ഞാൻ കണ്ട ഭാസുരമാം ഭാവി തനിയെ പാഴിലായ്
ചിന്തകളാം വീണാതന്തികളോരോന്നായ് ചിന്തകളാം വീണാതന്തികളോരോന്നായ് സന്തതം അനുരാഗം തേടി അന്തരം ഓരാതെ പാടി ഹാ. . സന്തതം അനുരാഗം തേടി അന്തരം ഓരാതെ പാടി ഇനിയെന്തിനാ മോഹങ്ങളെല്ലാം തനിയെ പാഴിലായ്. . .