ചന്ദ്രശേഖരാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചന്ദ്രശേഖരാഷ്ടകം (അഷ്ടകം)ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹിമാം
ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷമാം

രത്നസാനു ശരാസനം രജതാദ്രി ശൃംഗ നികേതനം
ശിംജിനീകൃത പന്നഗേശ്വര മച്യുതാനല സായകം
ക്ഷിപ്രദഗ്ദ പുരത്രയം ത്രിദശാലയൈ രഭിവംദിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ        '൧'

മത്തവാരണ മുഖ്യചർമ കൃതോത്തരീയ മനോഹരം
പംകജാസന പദ്മലോചന പൂജിതാംഘ്രി സരോരുഹം
ദേവ സിംധു തരംഗ ശ്രീകര സിക്ത ശുഭ്ര ജടാധരം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ        '൨'

കുംണ്ഡലീകൃത കുണ്ഡലീശ്വര കുംഡലം വൃഷവാഹനം
നാരദാദി മുനീശ്വര സ്തുതവൈഭവം ഭുവനേശ്വരം
അന്ധകാന്ധക മാശ്രിതാമര പാദപം ശമനാംതകം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ        '൩'

പംചപാദപ പുഷ്പഗന്ധ പദാംബുജ ദ്വയശോഭിതം
ഫാലലോചന ജാതപാവക ദഗ്ധ മന്മധ വിഗ്രഹം
ഭസ്മദിഗ്ദ കളേബരം ഭവനാശനം ഭവ മവ്യയം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ        '൪'

യക്ഷ രാജസഖം ഭഗാക്ഷ ഹരം ഭുജംഗ വിഭൂഷണം
ശൈലരാജ സുതാ പരിഷ്കൃത ചാരുവാമ കളേബരം
ക്ഷേള നീലഗളം പരശ്വധ ധാരിണം മൃഗധാരിണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ        '൫'

ഭേഷജം ഭവരോഗിണാ മഖിലാപദാ മപഹാരിണം
ദക്ഷയജ്ഞ വിനാശനം ത്രിഗുണാത്മകം ത്രിവിലോചനം
ഭുക്തി മുക്തി ഫലപ്രദം സകലാഘ സംഘ നിബർഹണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ        '൬'

വിശ്വസൃഷ്ടി വിധായകം പുനരേവപാലന തത്പരം
സംഹരം തമപി പ്രപഞ്ച മശേഷലോക നിവാസിനം
ക്രീഡയംത മഹർനിശം ഗണനാഥ യൂഥ സമന്വിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ        '൭'

ഭക്തവത്സല മർചിതം നിധിമക്ഷയം ഹരിദംബരം
സര്വഭൂത പതിം പരാത്പര മപ്രമേയ മനുത്തമം
സോമവാരിന ഭോഹുതാശന സോമ പാദ്യഖിലാകൃതിം
ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തി മയത്നതഃ        '൮'

"https://ml.wikisource.org/w/index.php?title=ചന്ദ്രശേഖരാഷ്ടകം&oldid=60412" എന്ന താളിൽനിന്ന് ശേഖരിച്ചത്