ഗൗരീദശകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗൗരീദശകം

രചന:ശങ്കരാചാര്യർ

ലീലാലബ്ധസ്ഥാപിതലുപ്താഖിലലോകാം
ലോകാതീതൈര്യോഗിഭിരന്തശ്ചിരമൃഗ്യാം
ബാലാദിത്യശ്രേണിസമാനദ്യുതിപുഞ്ജാം
ഗൗരീമമംബാമംബുരുഹാക്ഷീമഹമീഡേ        1

 


പ്രത്യാഹാരധ്യാനസമാധിസ്ഥിതിഭാജാം
നിത്യം ചിത്തേ നിർവൃതികാഷ്ഠാം കലയന്തീം
സത്യജ്ഞാനാനന്ദമയീം താം തനുരൂപാം
ഗൗരീമംബാമംബുരുഹാക്ഷീമഹമീഡേ        2

 


ചന്ദ്രാപീഡാനന്ദിതമന്ദസ്മിതവക്ത്രാം
ചന്ദ്രാപീഡാലങ്കൃതനീലാലകഭാരാം
ഇന്ദ്രോപേന്ദ്രാദ്യർചിതപാദാംബുജയുഗ്മാം
ഗൗരീമംബാമംബുരുഹാക്ഷീമഹമീഡേ        3

 


ആദിക്ഷാന്താമക്ഷരമൂർത്യാ വിലസന്തീം
ഭൂതേ ഭൂതേ ഭൂതകദംബപ്രസവിത്രീം
ശബ്ദബ്രഹ്മാനന്ദമയീം താം തടിദാഭാം
ഗൗരീമംബാമംബുരുഹാക്ഷീമഹമീഡേ        4

 


മൂലാധാരാദുത്ഥിതവീഥ്യാ വിധിരന്ധ്രം
സൗരം ചാന്ദ്രം വ്യാപ്യ വിഹാരജ്വലിതാംഗീം
യേയം സൂക്ഷ്മാത്സൂക്ഷ്മതനുസ്താം സുഖരൂപാം
ഗൗരീമംബാമംബുരുഹാക്ഷീമഹമീഡേ        5

 


നിത്യഃ ശുദ്ധോ നിഷ്കല ഏകോ ജഗദീശഃ
സാക്ഷീ യസ്യാഃ സർഗവിധൗ സംഹരണേ ച
വിശ്വത്രാണക്രീഡനലോലാം ശിവപത്നീം
ഗൗരീമംബാമംബുരുഹാക്ഷീമഹമീഡേ        6

 


യസ്യാഃ കുക്ഷൗ ലീനമഖണ്ഡം ജഗദണ്ഡം
ഭൂയോ ഭൂയഃ പ്രാദുരഭൂദുത്ഥിതമേവ
പത്യാ സാർധം താം രജതാദ്രൗ വിഹരന്തീം
ഗൗരീമംബാമംബുരുഹാക്ഷീമഹമീഡേ        7

 


യസ്യാമോതം പ്രോതമശേഷം മണിമാലാ-
സൂത്രേ യദ്വത്ക്കാപി ചരം ചാപ്യചരം ച
താമധ്യാത്മജ്ഞാനപദവ്യാ ഗമനീയാം
ഗൗരീമംബാമംബുരുഹാക്ഷീമഹമീഡേ        8

 


നാനാകാരൈഃ ശക്തികദംബൈർഭുവനാനി
വ്യാപ്യ സ്വൈരം ക്രീഡതി യേയം സ്വയമേകാ
കല്യാണീം താം കൽപലതാമാനതിഭാജാം
ഗൗരീമംബാമംബുരുഹാക്ഷീമഹമീഡേ        9

 


ആശാപാശക്ലേശവിനാശം വിദധാനാം
പാദാംഭോജധ്യാനപരാണാം പുരുഷാണാം
ഈശാമീശാർധാംഗഹരാം താമഭിരാമാം
ഗൗരീമംബാമംബുരുഹാക്ഷീമഹമീഡേ        10

 


പ്രാതഃകാലേ ഭാവവിശുദ്ധഃ പ്രണിധാനാ-
ദ്ഭക്ത്യാ നിത്യം ജൽപതി ഗൗരിദശകം യഃ
വാചാം സിദ്ധിം സമ്പദമഗ്രയാം ശിവഭക്തിം
തസ്യാവശ്യം പർവതപുത്രീ വിദധാതി

"https://ml.wikisource.org/w/index.php?title=ഗൗരീദശകം&oldid=58412" എന്ന താളിൽനിന്ന് ശേഖരിച്ചത്