ഗോവിന്ദാഷ്ടകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗോവിന്ദാഷ്ടകം

രചന:ശങ്കരാചാര്യർ

സത്യം ജ്ഞാനമനന്തം നിത്യമനാകാശം പരമാകാശം
ഗോഷ്ഠപ്രാംഗണരിംഖണലോലമനായാസം പരമായാസം
മായാകൽപിതനാനാകാരമനാകാരം ഭുവനാകാരം
ക്ഷ്മായാ നാഥമനാഥം പ്രണമത ഗോവിന്ദം പരമാനന്ദം        1

മൃത്സ്നാമത്സീഹേതി യശോദാതാഡനശൈശവ സന്ത്രാസം
വ്യദിതവക്ത്രാലോകിതലോകാലോകചതുർദശലോകാലിം
ലോകത്രയപുരമൂലസ്തംഭം ലോകാലോകമനാലോകം
ലോകേശം പരമേശം പ്രണമത ഗോവിന്ദം പരമാനന്ദം        2

ത്രൈവിഷ്ടപരിപുവീരഘ്നം ക്ഷിതിഭാരഘ്നം ഭവരോഗഘ്നം
കൈവല്യം നവനീതാഹാരമനാഹാരം ഭുവനാഹാരം
വൈമല്യസ്ഫുടചേതോവൃത്തിവിശേഷാഭാസമനാഭാസം
ശൈവം കേവലശാന്തം പ്രണമത ഗോവിന്ദം പരമാനന്ദം        3

ഗോപാലം പ്രഭുലീലാവിഗ്രഹഗോപാലം കുലഗോപാലം
ഗോപീഖേലനഗോവർധനധൃതിലീലാലാലിതഗോപാലം
ഗോഭിർനിഗദിത ഗോവിന്ദസ്ഫുതനാമാനം ബഹുനാമാനം
ഗോപീഗോചരപഥികം പ്രണമത ഗോവിന്ദം പരമാനന്ദം        4

ഗോപീമണ്ഡലഗോഷ്ഠിഭേദം ഭേദാവസ്ഥമഭേദാഭം
ശശ്വദ്ഗോഖുരനിർഘൂതോദ്ധതധൂലീധൂസരസൗഭാഗ്യം
ശ്രദ്ധാഭക്തിഗൃഹീതാനന്ദമചിന്ത്യം ചിന്തിതസദ്ഭാവം
ചിന്താമണിമഹിമാനം പ്രണമത ഗോവിന്ദം പരമാനന്ദം        5

സ്നാനവ്യാകുലയോശിദ്വസ്ത്രമുപാദായാഗമുപാരൂഢം
വ്യദിത്സന്തിരഥ ദിഗ്വസ്ത്രാ ഹ്യുപുദാതുമുപാകർഷന്തം
നിർധൂതദ്വയശോകവിമോഹം ബുദ്ധം ബുദ്ധേരന്തസ്ഥം
സത്താമാത്രശരീരം പ്രണമത ഗോവിന്ദം പരമാനന്ദം        6

കാന്തം കാരണകാരണമാദിമനാദിം കാലമനാഭാസം
കാലിന്ദീഗതകാലിയശിരസി മുഹുർനൃത്യന്തം നൃത്യന്തം
കാലം കാലകലാതീതം കലിതാശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത ഗോവിന്ദം പരമാനന്ദം        7

വൃന്ദാവനഭുവി വൃന്ദാരകഗണവൃന്ദാരാധ്യം വന്ദേƒ ഹം
കുന്ദാഭാമലമന്ദസ്മേരസുധാനന്ദം സുഹൃദാനന്ദം
വന്ദ്യാശേഷമഹാമുനിമാനസവന്ദ്യാനന്ദപദദ്വന്ദ്വം
വന്ദ്യാശേഷഗുണാബ്ധിം പ്രണമത ഗോവിന്ദം പരമാനന്ദം        8

ഗോവിന്ദാഷ്ടകമേതദധീതേ ഗോവിന്ദാർപിതചേതാ യോ
ഗോവിന്ദാച്യുത മാധവ വിഷ്ണോ ഗോകുലനായക കൃഷ്ണേതി
ഗോവിന്ദാംഘ്രിസരോജധ്യാനസുധാജലധൗതസമസ്താഘോ
ഗോവിന്ദം പരമാനന്ദാമൃതമന്തഃസ്ഥം സ തമഭ്യേതി

ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം ശ്രീഗോവിന്ദാഷ്ടകം സമ്പൂർണം


"https://ml.wikisource.org/w/index.php?title=ഗോവിന്ദാഷ്ടകം&oldid=61662" എന്ന താളിൽനിന്ന് ശേഖരിച്ചത്