Jump to content

ഗുളുഗുഗ്ഗുളുഗുഗ്ഗുളു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ജാംബൂഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപികമ്പിതശാഖാഭ്യാം
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു

//അർത്ഥം//

പക്വാനി - പഴുത്ത

ജാംബൂഫലാനി - ഞാവൽപ്പഴങ്ങൾ,

വിമലേ ജലേ -ശുദ്ധജലത്തിൽ

പതന്തി - വീഴുന്നു

കപികമ്പിത - കുരങ്ങൻ കുലുക്കുന്ന

ശാഖാഭ്യാം - കൊമ്പുകളിൽ നിന്ന്

“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”.

കുരങ്ങൻ ഞാവല്മരത്തിൽ കയറിയിരുന്നു ശിഖരങ്ങൾ കുലുക്കിയപ്പോൾ പഴുത്ത ഞാവൽക്കായകൾ ജലത്തിലേയ്ക്ക് പതിക്കുന്ന ശബ്ദമായതിനെ മാറ്റി!

"https://ml.wikisource.org/w/index.php?title=ഗുളുഗുഗ്ഗുളുഗുഗ്ഗുളു&oldid=203323" എന്ന താളിൽനിന്ന് ശേഖരിച്ചത്