ഗുരുപാദുകസ്ത്രോത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗുരുപാദുകസ്ത്രോത്രം (സ്തോത്രം)

രചന:ശങ്കരാചാര്യർ

അനന്തസംസാര സമുദ്രതാരാ
നൗകായിതാഭ്യാം ഗുരുഭക്തി ദാഭ്യാം
വൈരാഗ്യസാമ്രാജ്യദപൂജനാഭ്യാം
നമോ നമഃ ശ്രീഗുരുപാദുകാഭ്യാം        

കവിത്വവാരാശിനിശാകരാഭ്യാം
ദൗർഭാഗ്യദാവാം ബുദമാലികാഭ്യാം
ദൂരികൃതാനമ്ര വിപത്തതിഭ്യാം
നമോ നമഃ ശ്രീഗുരുപാദുകാഭ്യാം        

നതാ യയോഃ ശ്രീപതിതാം സമീയുഃ
കദാചിദപ്യാശു ദരിദ്രവര്യാഃ
മൂകാശ്ച വാചസ്പതിതാം ഹി താഭ്യാം
നമോ നമഃ ശ്രീഗുരുപാദുകാഭ്യാം        

നാലീകനീകാശ പദാഹൃതാഭ്യാം
നാനാവിമോഹാദി നിവാരികാഭ്യാം
നമജ്ജനാഭീഷ്ടതതിപ്രദാഭ്യാം
നമോ നമഃ ശ്രീഗുരുപാദുകാഭ്യാം        

നൃപാലി മൗലിവ്രജരത്നകാന്തി
സരിത്‌വിരാജത് ഝഷകന്യകാഭ്യാം
നൃപത്വദാഭ്യാം നതലോകപങ്കതേഃ
നമോ നമഃ ശ്രീഗുരുപാദുകാഭ്യാം        

പാപാന്ധകാരാർക പരമ്പരാഭ്യാം
താപത്രയാഹീന്ദ്ര ഖഗേശ്ര്വരാ
ജാഡ്യാബ്ധി സംശോഷണ വാഡവാഭ്യാം
നമോ നമഃ ശ്രീഗുരുപാദുകാഭ്യാം        

ക്ഷമാദിഷട്ക പ്രദവൈഭവാഭ്യാം
സമാധിദാന വ്രതദീക്ഷിതാ
രമാധവാന്ധ്രിസ്ഥിരഭക്തിദാഭ്യാം
നമോ നമഃ ശ്രീഗുരുപാദുകാഭ്യാം        

സ്വാർചാപരാണാം അഖിലേഷ്ടദാഭ്യാം
സ്വാഹാസഹായാക്ഷധുരന്ധരാഭ്യാം
സ്വാന്താച്ഛഭാവപ്രദപൂജനാഭ്യാം
നമോ നമഃ ശ്രീഗുരുപാദുകാഭ്യാം        

കാമാദിസർപ്പ വ്രജഗാരുഡാഭ്യാം
വിവേകവൈരാഗ്യ നിധിപ്രദാഭ്യാം
ബോധപ്രദാഭ്യാം ദൃതമോക്ഷദാഭ്യാം
നമോ നമഃ ശ്രീഗുരുപാദുകാഭ്യാം        

"https://ml.wikisource.org/w/index.php?title=ഗുരുപാദുകസ്ത്രോത്രം&oldid=62176" എന്ന താളിൽനിന്ന് ശേഖരിച്ചത്