ഗണേശപഞ്ചരത്നം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗണേശപഞ്ചരത്നം

രചന:ശങ്കരാചാര്യർ


മുദാ കരാത്ത മോദകം സദാ വിമുക്തി സാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭപ്രണാശകം നമാമി തം വിനായകം

നതേതരാതി ഭീകരം നവോദിതാർക്ക ഭാസുരം
നമത്‌സുരാരി നിർജ്ജരം നതാധികാപദുദ്ധരം
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം

സമസ്തലോകശങ്കരം നിരസ്‌തദൈത്യകുഞ്ജരം
ദരേതരോദരം വരം വരേഭവക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
മനസ്‌കരം നമസ്‌കൃതാം നമസ്‌കരോമി ഭാസ്വരം

അകിഞ്ചനാർത്തിമാർജ്ജനം ചിരന്തനോക്തിഭാജനം
പുരാരി പൂർവനന്ദനം സുരാരിഗർവ ചർവ്വണം
പ്രപഞ്ചനാശഭീഷണം, ധനഞ്ജയാദിഭൂഷണം
കപോലദാനവാരിണം ഭജേ പുരാണവാരണം

നിതാന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേകമേവ ചിന്തയാമി സന്തതം

ഫലശ്രുതി
മഹാഗണേശപഞ്ചരത്നമാദരേണ യോന്വഹം
പ്രജൽപ്പതി പ്രഭാതകേ ഹൃദിസ്മരൻ ഗണേശ്വരം
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോ ചിരാത്‌.

"https://ml.wikisource.org/w/index.php?title=ഗണേശപഞ്ചരത്നം&oldid=209825" എന്ന താളിൽനിന്ന് ശേഖരിച്ചത്