കുറുക്കാ കുറുക്കാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


കുറുക്കാ കുറുക്കാ
കുറുക്കന്റെ മോനേ
നിനക്കെന്താ കുറുക്കാ ജോലി?

വെളുക്കുമ്പൊ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കോഴീനെ പിടിക്കണം
കറുമുറു തിന്നണം

"https://ml.wikisource.org/w/index.php?title=കുറുക്കാ_കുറുക്കാ&oldid=52006" എന്ന താളിൽനിന്ന് ശേഖരിച്ചത്