കുമാരസംഭവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുമാരസംഭവം ഒന്നാം സർഗ്ഗം[തിരുത്തുക]

अस्त्युत्तरस्यां दिशि देवतात्मा हिमालयो नाम नगाधिराजः । पूर्वापरौ तोयनिधी वगाह्य स्थितः पृथिव्या इव मानदण्डः ।। १. १ ।।
ഭാഷാ- അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ। പൂർവ്വാപരൗ തോയനിധീ വഗാഹ്യ സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ 1. 1..
അന്വയം:- (ഭാരതസ്യ) ഉത്തരസ്യാം ദിശി ദേവതാത്മാ, പൂർവ്വാപരൗ തോയനിധീ വഗാഹ്യ പൃഥിവ്യാഃ മാനദണ്ഡഃ ഇവ സ്ഥിതഃ ഹിമാലയോ നാമ നഗാധിരാജഃ അസ്തി.

അർത്ഥം:- രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് ദേവതാസ്വരൂപനായ , . കിഴക്കും പടിഞ്ഞാറും സമുദ്രത്തിലേക്ക് ഇറങ്ങി, ഭൂമിയിലെ ഒരു അളവുകോൾ എന്ന പോലെ നിൽക്കുന്ന ഹിമാലയം എന്ന പർവതങ്ങളുടെ രാജാവ് ഉണ്ട്

यं सर्वशैलाः परिकल्प्य वत्सं मेरौ स्थिते दौग्धरि दोहदक्षे । भास्वन्ति रत्नानि महौषधीश्च पृथूपदिष्टां दुदुहुर्धरित्रीम् ।। १. २ ।।

ഭാഷാ- യം സർവ്വശൈലാഃ പരികല്പ്യ വത്സം മേരൗ സ്ഥിതേ ദോഗ്ധരി ദോഹദക്ഷേ । ഭാസ്വന്തി രത്നാനി മഹൗഷധീശ്ച പൃഥൂപദിഷ്ടാം ദുദുഹുർധരിത്രീം.।। 1. 2 ।।
അന്വയം:- സർവ്വശൈലാഃ മേരൗ ദോഗ്ധരി സർവ്വശൈലാഃ ദോഹദക്ഷേ സ്ഥിതേ യം വത്സം പരികല്പ്യ ഗോരൂപധരാം ഉർവീം ഭാസ്വന്തി രത്നാനി മഹൗഷധീശ്ച പൃധൂപദിഷ്ടാം ദുദുഹുഃ .

അർത്ഥം:- സുമേരു പർവ്വതം കറവക്കാരനായി പർവ്വതങ്ങൾ കറക്കാനായി തയ്യാറായപ്പോൾ ഇതിനെ പശുക്കുട്ടിയാക്കിയാണ് ഗോരൂപം ധരിച്ച ഭൂമിയിൽ നിന്നും മഹത്തായ രത്നങ്ങളേയും ഓഷധികളേയും പൃതുവിന്റെ ഉപദേശത്തോടെ കറന്നെടുത്തത്.

अनन्तरत्नप्रभवस्य यस्य हिमं न सौभाग्यविलोपि जातम्। एको हि दोषो गुणसन्निपाते निमज्जतीन्दोः किरणेष्विवाङ्कः ।। १. ३ ।।
ഭാഷാ-അനന്തരത്നപ്രഭവസ്യ യസ്യ ഹിമം ന സൗഭാഗ്യവിലോപി ജാതം। ഏകോഹി ദോഷോ ഗുണസന്നിപാതേ നിമജ്ജതീന്ദോഃ കിരണേഷ്വിവാങ്കഃ ।।1. 3..।।
അന്വയം:- അനന്തരത്നപ്രഭവസ്യ യസ്യ ഹിമം സൗഭാഗ്യവിലോപി ന ജാതം। ഗുണസന്നിപാതേ ഏകഃ ദോഷഃ ഇന്ദോഃ കിരണേഷു അങ്കഃ ഇവ നിമജ്ജതി ഹി ।।1. 3..।।
അർത്ഥം:- ധാരാളം രത്നങ്ങളുടെ ഉത്ഭവമായ ഇതിനു മഞ്ഞ് സൗന്ദര്യനാശകം ആയില്ല. ഗുണസമൂഹത്തിനിടയിലെ ഒരു കുറവ് ചന്ദ്രകിരണങ്ങൾക്കിടയിൽ കളങ്കം എന്നപോലെ മുങ്ങിപ്പോകുന്നു.

यश्चाप्सरोविभ्रममण्डनानां संपादयित्रीं शीखरैबिभर्ति । बलाहकच्छेदविभक्तरागामकालसंध्यामिव धातुमत्ताम् ।। १.४ ।।

യശ്ചാപ്സരോവിഭ്രമമണ്ഡനാനാം സമ്പാദയിത്രീം ശിഖരൈർബിഭർത്തി. । വലാഹകച്ചേദവിഭക്തരാഗാമകാലസന്ധ്യാമിവ ധാതുമത്താം।। १.४ ।।

അന്വയം:- അപ്സരോവിഭ്രമമണ്ഡനാനാം സമ്പാദയിത്രീം ധാതുമത്താം യഃ ശിഖരൈഃ വലാഹകച്ചേദവിഭക്തരാഗാം അകാലസന്ധ്യാം ഇവ ബിഭർത്തി ച।। १.४ ।।

അപ്സരസ്സുകളുടെ സൗന്ദര്യവർദ്ധകആഭരണങ്ങൾക്ക് വേണ്ടുന്ന ധാതുഗണങ്ങൾ എല്ലാം മേഘത്തിൽ വിടരുന്ന പലനിറങ്ങളോടുകൂടിയ അകാലസന്ധ്യപോലെ ധാതുഗണങ്ങളെ കൊടുമുടികളെക്കൊണ്ട് അയാൾ വഹിക്കുന്നു.

आमेखलं सञ्चरतां घनानां छायामधः सानुगतां निषेव्य । उद्वेजिता वृष्टिभिराश्रयन्ते श्रृङ्गाणि यस्यातपवन्ति सिद्धाः ।। १. ५ ।।

ആമേഖലം സഞ്ചരതാം ഘനാനാം ഛായാമഥഃ സാനുമതാം നിഷേവ്യ । ഉദ്വേജിതാ വൃഷ്ടിഭിരാശ്രയന്തെ ശൃംഗാണി യസ്യാതപവന്തി സിദ്ധാഃ ।। १. ५ ।।

അന്വയം:- ആമേഖലം സഞ്ചരതാം ഘനാനാം ഛായാം നിഷേവ്യ അഥഃ സാനുമതാം വൃഷ്ടിഭി ഉദ്വേജിതാ സിദ്ധാഃ യസ്യ ആതപവന്തി ശൃംഗാണി ആശ്രയന്തെ ।। १. ५ ।।

മധ്യഭാഗത്ത് അരക്കെട്ടിലെ താഴ്വരകളിലൂടെ സഞ്ചരിക്കുന്ന മേഘങ്ങൾ മഴപെയ്യിക്കുമ്പോൾ ആരുടെ വെയിലുള്ള കൊടുമുടിലെ ആശ്രയിച്ചുകൊണ്ട് സിദ്ധന്മാർ ആസ്വദിക്കുന്നു.

पदं तुषारस्त्रुतिधौतरक्तं यस्मिन्नदृष्ट्वापि हतद्विपानाम् । विदन्ति मार्गं नखरन्ध्रमुक्तैर्मुक्ताफलैः केसरिणां किराताः ।। १. ६ ।।

പദം തുഷാരസ്രുതിധൗധരക്തം യസ്മിന്നദൃഷ്ട്വാപി ഹതദ്വിപാനാം ।
വിദന്തി മാർഗം നഖരത്നമുക്തൈർമുക്താഫലൈഃ കേസരിണാം കിരാതാഃ ।। १. 6 ।।

അന്വയം:- യസ്മിൻ കിരാതാഃ തുഷാരസ്രുതിധൗധരക്തം പദം അദൃഷ്ട്വാപി ഹതദ്വിപാനാം കേസരിണാം മാർഗം നഖരത്നമുക്തൈർമുക്താഫലൈഃ വിദന്തി ।। १. 6 ।।

യാതൊന്നിലാണോ കാട്ടാളന്മാർ ആനകളെകൊന്ന സിംഹങ്ങളുടെ വഴിയെ മഞ്ഞിൽ കഴുകിയ ചോരകൾ മാഞ്ഞുപോയാലും നഖദ്വാരങ്ങളിൽ നിന്നും ചോർന്ന രത്നങ്ങളെക്കൊണ്ട് അറിയുന്നു.

न्यस्ताक्षरा धातुरसेन यत्र भूर्जत्वचः कुञ्जरबिन्दुशोणाः । व्रजन्ति विद्याधरसुन्दरीणामनङ्गलेखक्रिययोपयोगम् ।। १. ७ ।।

ന്യസ്താക്ഷരാഃ ധാതുരസേന യത്ര ഭൂർജ്ജത്വചഃ കുഞ്ജരബിന്ദുശോണാഃ । വ്രജന്തി വിദ്യാധരസുന്ദരീണാം അനംഗലെഖക്രിയയോപയോഗം ।। १. 7 ।।

അന്വയം:- യത്ര ധാതുരസേന ന്യസ്താക്ഷരാഃ കുഞ്ജരബിന്ദുശോണാഃ ഭൂർജ്ജത്വചഃ വിദ്യാധരസുന്ദരീണാം അനംഗലെഖക്രിയയാ ഉപയോഗം വ്രജന്തി ।। १. 7 ।।
ഇവിടെ ധാതുരസത്താൽ എഴുതപ്പെട്ടവയും ആനത്തോൽ പോലെ ചുവന്നവയും ആയ ഭൂർജ്ജപത്രങ്ങൾ വിദ്യാധരസുന്ദരിമാർക്ക് കാമലേഖനങ്നളാൽ താൻ ഉപയോഗമുള്ളതാകുന്നു.

यः पूरयन्कीचकरन्ध्रभागान्दरीमुखोत्थेन समीरणेन। उद्गास्यतामिच्छति किंनराणां तानप्रदायित्वमिवोपगन्तुम् ।। १. ८ ।। യഃ പൂരയൻ കീചകരന്ധ്രഭാഗാൻ ദരീമുഖോത്ഥേന സമീരണേന ഉത്ഗാസ്യതാമിച്ഛതി കിന്നരാണാം താനപ്രദായിത്വമിവോപഗന്തും ।। १. 8 ।। യഃ കീചകരന്ധ്രഭാഗാൻ ദരീമുഖോത്ഥേന സമീരണേന പൂരയൻ ഉത്ഗാസ്യതാം കിന്നരാണാം താനപ്രദായിത്വം ഉപഗന്തും ഇച്ഛതി ഇവ।। १. 8 ।। യാതൊരുവനാണോ മുളയിലെ ദ്വാരങ്ങളെ തന്റെ ഗുഹയിൽ നിന്നുവരുന്ന കാറ്റിനെക്കൊണ്ട് നിറച്ച് ഉറക്കെപ്പാടാൻ ആഗ്രഹിക്കുന്ന കിന്നരന്മാർക്ക് പക്കമേളമൊരുക്കാനാഗ്രഹിക്കുന്ന പോലെ.

कपोलकण्डूः करिभिर्विनेतुं विघट्टितानां सरलद्रुमाणाम् । यत्र स्नुतक्षीरतया प्रसूतः सानुनि गन्धः सुरभीकरोति ।। १. ९ ।। കപോലകണ്ഡൂ കരിഭിർവിനേതും വിഘട്ടിതാനാം സരളദ്രുമാണാം । യത്ര സ്രുതക്ഷീരതയാ പ്രസൂതഃ സാനൂനി ഗന്ധഃ സുരഭീകരോതി ।। १. 9।। യത്ര കരിഭിഃ കപോലകണ്ഡൂ വിനേതും വിഘട്ടിതാനാം സരളദ്രുമാണാം സ്രുതക്ഷീരതയാ പ്രസൂതഃ ഗന്ധഃ സാനൂനി സുരഭീകരോതി ।। १. 9 ।। 9. എവിടെയാണോ ആനകളാൽ കവിൾത്തടത്തിലെ ചൊറിച്ചിൽ മാറ്റാനായി ഉരച്ച സരളമരങ്ങളിൽ പാൽ പൊടിഞ്ഞതിൽ നിന്ന് ഉണ്ടായ ഗന്ധം താഴ്വാരങ്ങളെ സുരഭിലങ്ങളാക്കുന്നു

वनेचराणां वनितासखानां दरीगृहोत्सङ्गनिषक्तभासः । भवन्ति यत्रौषधयो रजन्यामतैलपूराः सुरतप्रदीपाः ।। १. १० ।। വനേചരാണാം വനിതാസഖാനാം ദരീഗൃഹോത്സങ്ഗനിഷക്തഭാസഃ । ഭവന്തി യത്രൗഷധയോ രജന്യാം അതൈലപൂരഃ സുരതപ്രദീപാഃ ।। १. 10. ।। യത്ര വനിതാസഖാനാം വനേചരാണാം ദരീഗൃഹോത്സങ്ഗനിഷക്തഭാസഃ ഔഷധയോ രജന്യാം അതൈലപൂരഃ സുരതപ്രദീപാഃ ഭവന്തി।। १. 10 ।। ഇവിടെ വനിതകളോടൊത്തുള്ള വനചാരികൾക്ക് ഗുഹകളാകുന്ന ഗൃഹങ്ങളിലെ പ്രകാശിക്കുന്ന ഔഷധികൾ രാത്രിയിൽ എണ്ണയില്ലാത്ത സുരതപ്രദീപങ്ങളാകുന്നു.

उद्वेजयत्यङ्गुलिपार्ष्णिभागान्मार्गे शिलीभूतहिमेऽपि यत्र । न दुर्वहश्रोणिपयोधरार्ता भिन्दन्ति मन्दां गतिमश्वमुख्यः ।। १. ११ ।। ഉദ്വേജയത്യംഗുലിപാർഷ്ണിഭാഗാൻ മാർഗേ ശിലീഭൂതഹിമേऽപി യത്ര । ന ദുർവഹശ്രേണിപയോധരാർത്താ ഭിന്ദന്തി മന്ദാം ഗതിമശ്വമുഖ്യഃ ।। १. 11 ।। യത്ര ശിലീഭൂതഹിമേ അംഗുലിപാർഷ്ണിഭാഗാൻ ഉദ്വേജയതി അപി മാർഗേ ദുർവഹശ്രേണിപയോധരാർത്താ അശ്വമുഖ്യഃ മന്ദാം ഗതിം ന ഭിന്ദന്തി ।। १. 11 ।। അവിടെ പാറപോലെ ഉറച്ച മഞ്ഞിലും കാൽ വിരലുകളെയും ഞരമ്പുകളെയും ഉദ്ദീപിപ്പിക്കുന്നു എങ്കിലും വഴിയിൽ കനത്ത അരക്കെട്ടും മുലകളൂം ഉള്ള കിന്നരികൾ മെല്ലെയുള്ള യാത്രയെ ഉപേക്ഷിക്കുന്നില്ല.

दिवाकराद्रक्षति यो गुहासु लीनं दिवाभीतमिवान्धकारम् । क्षुद्रेऽपि नूनं शरणं प्रपन्ने ममत्वमुच्चैःशिरसां सतीव ।। १. १२ ।। ദിവാകരാത് രക്ഷതി യൊ ഗുഹാസു ലീനം ദിവാഭീതമിമാന്ധകാരം । ക്ഷുദ്രേऽപി നൂനം ശരണം പ്രപന്നേ മമത്വമുച്ചൈഃ ശിരസാം സതീവ ।। १. १२ ।। യഃ ദിവാഭീതം ഇവഗുഹാസു ലീനം അന്ധകാരം ദിവാകരാത് രക്ഷതി ഉച്ചൈഃശിരസാം ശരണം പ്രപന്നേ ക്ഷുദ്രേऽപി സതീവ മമത്വം നൂനം ।। १. १२ ।।

लाङ्गूलविक्षेपविसर्पिशोभैरितस्ततश्चन्द्र मरीचिगौरैः । यस्यार्थयुक्तं गिरिराजशब्दं कुर्वन्ति वालव्यजनैश्चमर्यः ।। १. १३ ।। यत्रांशुकाक्षेपविलज्जितानां यदृच्छया किंपुरुषाङ्गनानाम् । दरीगृहद्वार विलम्बिम्बिम्बास्तिरस्करिण्यो जलदा भवन्ति ।। १. १४ ।। भागीरथीनिर्झरसीकराणां वोढा मुहुः कम्पितदेवदारुः । यद्वायुरन्विष्टमृगैः किरातैरासेव्यते भिन्नशिशण्डिबर्हः ।। १. १५ ।। सत्पर्षिहस्तावचिता वशेषाण्यधो विवस्वान्परिवर्तमानः । पद्मानि यस्याग्रसरोरुहाणि प्रबौधयत्यूर्ध्वमुखैर्मयूखैः ।। १. १६ ।।

यज्ञाङ्गयोनित्वमवेक्ष्य यस्य सारं धरित्रीधरणक्षमं च । प्रजापतिः कल्पितयज्ञभागं शैलाधिपत्यं स्वयमन्वतिष्ठत् ।। १. १७ ।। स मानसीं मेरुसखः पितॄणां कन्यां कुलस्य स्थितये स्थितिज्ञः । मेनां मुनीनामपि माननीयामात्मानुरुपां विधिनोपयेमे ।। १. १८ ।। कालक्रमेणाथ तयोः प्रवृत्ते स्वरुपयोग्ये सुरतप्रसङ्गे । मनोरमं यौवनमुद्वहन्त्या गर्भोऽभवद्भूधरराजपत्न्याः ।। १. १९ ।। असूत सा नागवधूपभोग्यं मैनाकमम्भोनिधिबद्धसख्यम् । क्रुद्धेऽपि पक्षच्छिदि वृत्रशत्राववेदनाज्ञं कुलिशक्षतानाम् ।। १. २० ।। अथावमानेन पितुः प्रयुक्ता दक्षस्य कन्या भवपूर्वपत्नी । सती सती योगविसृष्टदेहा तां जन्मने शैलवधूं प्रपेदे ।। १. २१ ।। सा भूधराणामधिपेन तस्यां समाधिमत्यामुदपादि भव्या । सम्यक्प्रयोगादपरिक्षतायां नीताविवोत्साहगुणेन संपत् ।। १. २२ ।। प्रसन्नदिक्पांसुविविक्तवातं शङ्खस्वनानन्तरपुष्पवृष्टि । शरीरिणां स्थावरजङ्गमानां सुखाय तज्जन्मदिनं बभूव ।। १. २३ ।। तया दुहित्रा सुतरां सवित्री स्फुरत्प्रभामण्डलया चकासे । विदूरभूमिर्नवमेघशब्दा दुद्भिन्नया रत्नशलाकयैव ।। १. २४ ।। दिने दिने सा परिवर्धमाना लब्धोदया चान्द्रमसीव लेखा । पुपोष लावण्यमयान्विशेषाञ्ज्योत्स्नान्तराणीव कलान्तराणि ।। १. २५ ।। तां पार्वतीत्याभिजनेन नाम्ना बन्धुप्रियां बन्धुजनो जुहाव । उमेति मात्रा तपसो निषिद्धा पश्चादुमाख्यां सुमुखी जगाम ।। १. २६ ।। महीभृतः पुत्रवतोऽपि दृष्टिस्तस्मिन्नपत्ये न जगाम तृप्तिम् । अनन्तपुष्पस्य मधोर्हि चूते द्विरेफमाला सविशेषसङ्गा ।। १.२७ ।। प्रभामहत्या शिखयेव दीपस्त्रिमार्गयेव त्रिदिवस्य मार्गः । संस्कारवत्येव गिरा मनीषी तया स पूतश्च विभूषितश्च ।। १. २८ ।। मन्दाकिनीसैकतवेदिकाभिः सा कन्दुकैः कृत्रिमपुत्रकैश्च । रेमे मुहुर्मध्यगता सखीनां क्रीडारसं निर्विशतीव बाल्ये ।। १. २९ ।। तां हंसमालाः शरदीव गङ्गां महौषधिं नक्तमिवात्मभासः । स्थिरोपदेशामुपदेशकाले प्रपेदिरे प्राक्तनजन्मविद्याः ।। १. ३० ।। असंभृतं मण्डनमङ्गयष्टेरनासवाख्यं करणं मदस्य । कामस्य पुष्पव्यतिरिक्तमस्त्रं बाल्यात्परं साथ वयः प्रपेदे ।। १. ३१ ।। उन्मीलितं तूलिकयेव चित्रं सूर्यांशुभिर्भिन्नमिवारविन्दम् । बभूव तस्यश्चतुरस्त्रशोभि वपुर्विभक्तं नवयौवनेन ।। १. ३२ ।। अभ्युन्नताङ्गुष्ठनखप्रभाभिर्निक्षेपणाद्रागमिवोद्गिरन्तौ । आजह्रतुस्तच्चरणौ पृथिव्यां स्थलारविन्दश्रियमव्यवस्थाम् ।। १. ३३ ।। सा राजहंसैरिव संनताङ्गी गतेषु लीलाञ्चितविक्रमेषु । व्यनीयत प्रत्युपदेशलुब्धै रादित्सुभिर्नूपुरसिञ्जितानि ।। १. ३४ ।। वृत्तानुपूर्वे च न चातिदीर्धे जङ्घे शुभे सृष्टवतस्तदीये । शेषाङ्गनिर्माणविधौ विधातुर्लावण्य उत्पाद्य इवास यत्नः ।। १. ३५ ।। नाग्रेन्द्रहस्तास्त्वचि कर्कशत्वादेकान्तशैत्यात्कदलीविशेषाः । लब्ध्वापि लोके परिणाहि रुपं जातास्तदूर्वोरुपमानबाह्याः ।। १. ३६ ।। एतावता नन्वनुमेयशोभि काञ्चीगुणस्थानमनिन्दितायाः । आरोपितं यद् गिरिशेन पश्चादनन्यनारीकमनीयमङ्कम् ।। १. ३७ ।। तस्याः प्रविष्टा नतनाभिरन्ध्रं रराज तन्वी नवलोमराजिः । नीवीमतिक्रम्य सितेतरस्य तन्मेखलामध्यमणेरिवार्चिः ।। १. ३८ ।। मध्येन सा वेदिविलग्नमध्या वलित्रयं चारु बभार बाला । आरोहणार्थं नवयौवनेन कामस्य सोपानमिव प्रयुक्तम् ।। १. ३९ ।। अन्योन्यमुत्पीडयदुत्पलाक्ष्याः स्तनव्दयं पाण्डु तथा प्रवृद्धम् । मध्यं यथा श्याममुखस्य तस्य मृणालसूत्रान्तरमप्यलभ्यम् ।। १.४० ।।

"https://ml.wikisource.org/w/index.php?title=കുമാരസംഭവം&oldid=217936" എന്ന താളിൽനിന്ന് ശേഖരിച്ചത്