കുട്ടികളുടെ കഥകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുട്ടികൾ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല 10 കഥകൾ ഉൾപ്പെടുന്ന PDF ബുക്കാണ്. വായന ഇഷ്ടപ്പെടുന്ന എല്ലാ കുട്ടികൾക്കും ഫ്രീയായി ഡൗൺലോഡ് ചെയ്തു വായിക്കാവുന്നതാണ്.

കഥകളെല്ലാം തന്നെ എളുപ്പത്തിൽ കുട്ടികൾക്ക് അവരുടെ ലാപ്ടോപ്പിലോ മൊബൈലിലോ ടാബ്ലറ്റിലോ വായിക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ ഇത്തരത്തിലുള്ള തുടക്കങ്ങൾക്ക് സാധിക്കും.

"https://ml.wikisource.org/w/index.php?title=കുട്ടികളുടെ_കഥകൾ&oldid=213069" എന്ന താളിൽനിന്ന് ശേഖരിച്ചത്