Jump to content

കാശീപഞ്ചകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കാശീപഞ്ചകം

രചന:ശങ്കരാചാര്യർ
മനോനിവൃത്തിഃ പരമോപശാന്തിഃ
സാ തീർഥവര്യാ മണികർണികാ ച
ജ്ഞാനപ്രവാഹാ വിമലാദിഗംഗാ
സാ കാശികാഹം നിജബോധരൂപാ        1


യസ്യാമിദം കൽപിതമിന്ദ്രജാലം
ചരാചരം ഭാതി മനോവിലാസം
സച്ചിത്സുഖൈകാ പരമാത്മരൂപാ
സാ കാശികാഹം നിജബോധരൂപാ        2


കോശേഷു പഞ്ചസ്വധിരാജമാനാ
ബുദ്ധിർഭവാനീ പ്രതിദേഹഗേഹം
സാക്ഷീ ശിവഃ സർവഗതോऽന്തരാത്മാ
സാ കാശികാഹം നിജബോധരൂപാ        3


കാശ്യാം ഹി കാശ്യതേ കാശീ കാശീ സർവപ്രകാശികാ
സാ കാശീ വിദിതാ യേന തേന പ്രാപ്താ ഹി കാശികാ        4


കാശീക്ഷേത്രം ശരീരം ത്രിഭുവന-ജനനീ വ്യാപിനീ ജ്ഞാനഗംഗാ
ഭക്തിഃ ശ്രദ്ധാ ഗയേയം നിജഗുരു-ചരണധ്യാനയോഗഃ പ്രയാഗഃ
വിശ്വേശോऽയം തുരീയഃ സകലജന-മനഃസാക്ഷിഭൂതോऽന്തരാത്മാ
ദേഹേ സർവം മദീയേ യദി വസതി പുനസ്തീർഥമന്യത്കിമസ്തി        5
"https://ml.wikisource.org/w/index.php?title=കാശീപഞ്ചകം&oldid=62294" എന്ന താളിൽനിന്ന് ശേഖരിച്ചത്