ഒന്നാനാം കുന്നിന്മേൽ
ദൃശ്യരൂപം
| ഒന്നാനാം കുന്നിന്മേൽ (കവിത) |
| പഴയ രണ്ടാം ക്ലാസ്സ് മലയാളം പാഠാവലിയിൽ നിന്ന് |
ഒന്നാനാം കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ
ഓരായിരം കിളികൂടുവച്ചു
കൂട്ടിനിളംകിളി താമര പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല
| ഒന്നാനാം കുന്നിന്മേൽ (കവിത) |
| പഴയ രണ്ടാം ക്ലാസ്സ് മലയാളം പാഠാവലിയിൽ നിന്ന് |
ഒന്നാനാം കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ
ഓരായിരം കിളികൂടുവച്ചു
കൂട്ടിനിളംകിളി താമര പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല