ഏകശ്ലോകി ഭാഗവതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആദൗ ദേവകീദേവിഗർഭജനനം ഗോപീഗൃഹേവർധനം
മായാപൂതനജീവിതാപഹരണം ഗോവർദ്ധനോദ്ധാരണം
കംസഛേദനകൗരവാദിഹനനം കുന്തീതനുപാലനം
ഏദത്ഭാഗവതം പുരാണകഥിതം ശ്രീകൃഷ്ണലീലാമൃതം

"https://ml.wikisource.org/w/index.php?title=ഏകശ്ലോകി_ഭാഗവതം&oldid=214235" എന്ന താളിൽനിന്ന് ശേഖരിച്ചത്