ഉപയോക്താവ്:Souparnika

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കള്‍ക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകള്‍ക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --Shijualex 08:08, 28 ഓഗസ്റ്റ്‌ 2008 (UTC)

അദ്ധ്യാത്മരാമായാണത്തിനു വേണ്ടി നടത്തിയ ശ്രമത്തിന് എന്റെയും ഒപ്പ്. അയോദ്ധ്യാകാണ്ഡം കൂടി ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. വിക്കിഗ്രന്ഥശാലയ്ക്ക് താങ്കള്‍ നല്കുന്ന സംഭാവനകള്‍ മഹത്തരമാണ്.ആശംസകള്‍. --Sidharthan 17:11, 28 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Souparnika&oldid=8040" എന്ന താളിൽനിന്ന് ശേഖരിച്ചത്