ഉപയോക്താവ്:Ranjith-chemmad

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഞാൻ[തിരുത്തുക]

പേര് : രൺജിത്ത് ചെമ്മാട് / Ranjith Chemmad
സ്വദേശം : തിരൂരങ്ങാടി പഞ്ചായത്തിലെ ചെമ്മാട് ‍
ജില്ല : മലപ്പുറം
പ്രവാസം : ദുബായ്‍
വിദ്യാഭ്യാസം : വാണിജ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം, ഐ.ടി. ഡിപ്ലോമ
വിദേശ പ്രവർത്തന പരിചയം : ഷിപ്പിംഗ്, ലോജിസ്റ്റിക്, ഗ്രാഫിക് ഡിസൈനിംഗ്, അകൌണ്ടിംഗ്
സന്ദർശിച്ച രാജ്യങ്ങൾ : ഒമാൻ, ഖത്തർ, യു.എ.ഇ.
താൽപ്പര്യങ്ങൾ : വായന, എഴുത്ത്, യാത്ര, ഫോട്ടോഗ്രാഫി
email : ranjidxb@gmail.com
Blog : [www.manalkinavu.blogspot.com www.sumarian.blogspot.com

Exceptional newcomer.jpg ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ 06:34, 16 സെപ്റ്റംബർ 2011 (UTC)
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Ranjith-chemmad&oldid=63651" എന്ന താളിൽനിന്ന് ശേഖരിച്ചത്