ഉപയോക്താവ്:Radhakrishnan thazhakkara

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആർ.കെ.തഴക്കര,കവിയാണ്. നാല്പത്തി മൂന്ന് (2023) വർഷമായി ഡൽഹിയിൽ സ്ഥിരതാമസം. പതിനെട്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2012ൽ 12-ാതീയതി 12മണി 12മിനിറ്റിൽ 12ാംനാം സെക്കന്റിൽ 12 പുസ്തകങ്ങൾ ഒന്നിച്ചു പ്രസിദ്ധീകരിച്ചു. അ മുതൽ അം വരെയുള്ള സ്വരാക്ഷരങ്ങൾ പുസ്തക തലക്കെട്ടുകളുടെ ആദ്യക്ഷരമായി വരുന്നതാണ് ആദ്യ പതിനഞ്ചു പുസ്തകങ്ങൾ.

202ഡിസംബർ 11ന് ത(തഴക്കരയുടെ മയൂഖ രചനകൾ) എന്ന പുസ്തകം തിരുവനന്തപുരം വൈലോപ്പിള്ളി 

ഹാളിൽ വച്ചു. പ്രകാശനം ചെയ്തു. കേരളാ ചീഫ് സെക്രട്ടറിയായിരുന്ന വി.പി.ജോയി ഐ.എ.എസ്സ് എന്ന കവി ജോയിവാഴയിൽ സൂര്യകൃഷ്ണമൂർത്തിക്കു നൽകിയാണ് കഥകളും കവിതകളും ഒരു പുസ്തകത്തിൽ എന്ന ആശയത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രകാശനം ചെയ്തത്.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലുള്ള തഴക്കര എന്ന ഗ്രാമത്തിലാണ് ആർ.കെ.തഴക്കര ജനിച്ചത്

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Radhakrishnan_thazhakkara&oldid=217940" എന്ന താളിൽനിന്ന് ശേഖരിച്ചത്