ഉപയോക്താവ്:P.syamlal

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

താരകം[തിരുത്തുക]

ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ 03:10, 9 ജനുവരി 2012 (UTC)


നന്ദി, ഒരുപാട് ശലഭങ്ങൾ ഇനിയും ഉണ്ടാകട്ടെ.. എല്ലാ ശലഭങ്ങളും പക്ഷികളായി വാനം മുട്ടെ പറക്കട്ടെ :)

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:P.syamlal&oldid=70027" എന്ന താളിൽനിന്ന് ശേഖരിച്ചത്