ഉപയോക്താവ്:Nirmalakabanigiri/നക്ഷത്ര വൃക്ഷങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അശ്വതിയാദിയായ് കൊൾക

കാഞ്ഞിരം നെല്ലിയും ക്രമാൽ

അത്തി ഞാവൽ കരിങ്ങാലി

പിന്നെ കരിമരം മുള

അരയാൽ നാകവും പേരാൽ

പ്ലാശിത്തിയുമമ്പഴം

നൽകൂവളം നീർമരുത്

വയ്യങ്കതവിലഞ്ഞിയും

വെട്ടിയും പയിനും വ‍ഞ്ചി

പ്ലാവെരിക്കും ച വഹ്നിയും

കടമ്പും നല്ല തേൻമാവ്

കരിമ്പന ഇരിപ്പയും ക്രമാൽ

ഇവനട്ടു വളർത്തീടിൽ

ആയൂരാരോഗ്യസൗഖ്യമേറിടും.