ഉപയോക്താവ്:N.Prasanthkumar

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആരുണ്ടാക്കി, എങ്ങനെയുണ്ടാക്കി, എന്തിനു ഉണ്ടി എന്നി ചോദ്യത്തേക്കാളോക്ക് മുഴച്ചുനിക്കുക എപ്പോഴും ആരുണ്ടിക്കി, അല്ലെങ്കിൽമുമ്പ് എന്തായിരുന്നു എന്നാണ്. അതേ, അങ്ങനേ വരുമ്പോഴാണ് അധികാരിക്ക് സ്ഥാനം നഷ്ടപെടുക. അപ്പോളാണ് ഒന്നിനും ഒരു സ്ര്ഷ്ടാവു വേണ്ടാ എന്നും, ഒന്നും ഒന്നിന്റെയുമല്ല എന്നും വരുന്നതു. അതിനർത്ഥം സ്ര്ഷ്ടാവിന്റെ അന്യേഷ്ണം മാത്രമല്ല, കാരണത്തിന്റെ ചിലവിൽ ഒരു കർത്താവിന്റെ പ്രതിഷ്ടയിലൂടെ നടത്തപെടുന്നത് ഒരു അധിനിവേശ ചിന്തയുംകൂടിയാണ്...

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:N.Prasanthkumar&oldid=22985" എന്ന താളിൽനിന്ന് ശേഖരിച്ചത്