ഉപയോക്താവ്:Kpmdas
ഞാൻ സ്വയം പരിചയപ്പെടുത്തുന്നു.
പേര്: കെ പി മോഹൻദാസ് തൊഴിൽ: അടുത്തൂൺ പറ്റുന്ന കോളേജ് അദ്ധ്യാപകൻ ( കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് 2011 ഇല പിരിഞ്ഞു. ഇപ്പോൾ കുറ്റിപ്പുറം എം എ എസ എഞ്ചിനീയറിംഗ് കോളേജിൽ അദ്ധ്യാപകൻ ) വിഷയം : ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സിസ്റ്റംസ് എഞ്ചിനീയറിംഗ് താല്പര്യങ്ങൾ; മലയാളത്തിൽ ബ്ലോഗ് എഴുതൽ , പുസ്തകം എഴുതൽ. ഇന്റർനെറ്റിൽ കാണുന്ന നല്ല വിവരങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തൽ , യാത്ര , ആരോഗ്യമുള്ളിടത്തോളം കാലം. സിങ്ങപോർ, കംബോഡിയ, ടർക്കി , ഉ. സൈപ്രസ്, ഇന്ഗ്ലാന്ദ്, സ്കൊട്ലന്റ്റ് , യു എസ എ എന്നിവിടങ്ങളിൽ പോയിട്ടുണ്ട്.
പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകൾ ( ഞാനും ശ്രീമതിയും കൂടിയാണ് ചിലത് ) http://profkuttanadan.blogspot.in/ http://nirmalasseril.blogspot.in/ http://malathykutty.blogspot.in/ http://scotlandwesawkpm.blogspot.co.uk/ http://saveearthforourchildrenkpmdas.blogspot.in/ http://www.electricityusekpmdas.blogspot.in/ http://kpmdas.blogspot.com/ (ഇംഗ്ലീഷ്)