ഉപയോക്താവ്:Kottackadan

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഞാൻ[തിരുത്തുക]

2012 ഏപ്രിൽ 30 നു വിക്കി ഗ്രന്ഥശാലയിൽ അംഗം ആയി. വിക്കി മലയാളത്തിൽ അംഗം ആയിട്ടു 5 വർഷങ്ങൾ ആകുന്നു... പറഞ്ഞിട്ടു കാര്യമില്ലാ, ഇന്നേവരെ ഒരു സഹായവും എന്നെകൊണ്ടു വിക്കിക്ക് കിട്ടിയിട്ടില്ല. ഇനി മുതൽ സജീവമാകും. അതിന് എനിക്കു പ്രചോദനം ആയതു കൊല്ലം വിക്കി സംഗമോത്സവം ആണ്. എന്റെ അധികാരം ഞാൻ കേരള സർക്കാരിനു തീറെഴുതി കൊടുത്തിരിക്കുന്നതിനാൽ കോട്ടക്കാടൻ എന്ന ഒരു മറയ്ക്കുള്ളിൽ ഞാൻ സജീവം ആയി ഉണ്ടാകും........

ഇപ്പോൾ ചെയ്യുന്ന ജോലി[തിരുത്തുക]

രാമരാജബഹദൂറിൽ കൈ വച്ചു കഴിഞ്ഞു....

ഇനി എന്റെ ഉദ്യമം[തിരുത്തുക]

വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ എത്തിക്കുക എന്നതാണ്. 100 പുസ്തകങ്ങൾ ആണ് എന്റെ ലക്ഷ്യം.....

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Kottackadan&oldid=50664" എന്ന താളിൽനിന്ന് ശേഖരിച്ചത്