ഉപയോക്താവ്:Erfansaitalpy

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇർഫാൻ ഇബ്രാഹിം സേട്ട്

ERFAN EBRAHIM SAIT
Erfansaitalpy
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം ആലപ്പുഴ ജില്ലയാണ്‌ .


WIKISOURCEcercle3Dn4.PNG
ഈ വ്യക്തി, താനൊരു വിക്കിഗ്രന്ഥശാലാകാരനായതിൽ അഭിമാനിക്കുന്നു.

ഫലകം:LiteratureUser ഫലകം:User OS:Windows ഫലകം:Chrome-user ഫലകം:വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി ഫലകം:പുകവലിക്കാരനല്ലാത്ത ഉപയോക്താവ് ഫലകം:മദ്യപിക്കാത്ത ഉപയോക്താവ്

171 Magnolien.JPG ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.

ഫലകം:സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം

White star in red circle.svg


[[1]]
http://ml.wikipedia.org/wiki/Special:EmailUser/erfansaitalpy

എനിക്ക് ഇ-മെയിൽ അയക്കുക

ഞാൻ ഇർഫാൻ ഇബ്രാഹിം സേട്ട്. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ സിവിൽ സ്റ്റേഷൻ വാർഡ്‌ മുഖാം പുരയിടത്തിൽ താമസം. ശ്രീ നാരായണ ഗുരു നിയമ കലാലയത്തിൽ മൂന്നാം പാദ പഞ്ചവൽസര നിയമബിരുദ വിദ്യാർഥിയാണ്. രാഷ്ട്രീയ നിരീക്ഷണത്തിൽ തൽപരനായ ഞാൻ ഒരു തികഞ്ഞ ഈശ്വര വിശ്വാസികൂടിയാണ്. ഒരു നല്ല അഭിഭാഷകനും ധാർമികപാതയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകനും ആകുക എന്നതാണ് എന്റെ ജീവിതാഭിലാഷം. അതിനു വേണ്ടിയുള്ള പരിശീലനമെന്നോണം മലയാള പത്രങ്ങളിൽ പ്രാദേശിക വാർത്തകൾ എഴുതിത്തയ്യാറാക്കി പ്രസിദ്ധീകരിക്കാറുണ്ട്.

അത്യാവശ്യം ആനുകാലികങ്ങളിൽ എഴുതാറുണ്ടെങ്കിലും സ്വന്തം പേരിൽ കൃതികൾ രചിക്കാറില്ല (കാരണം, അതിൽ തെറ്റുകൾ കടന്നുകൂടാൻ സാധ്യത ഉള്ളതിനാൽ മാനഹാനിക്കും ശരീരഹാനിക്കും ഇടയുണ്ട് എന്നതുതന്നെ). വൈക്കം മുഹമ്മദ് ബഷീരിന്റെ കൃതികളോടാണ് കൂടുതൽ ഇഷ്ട്ടം.


Bouncywikilogo.gif
             Wikipedia-logo-en-flag


                    ധാർമിക വിപ്ലവം സിന്ദാബാദ്‌
         എന്റെ ജീവിതം എന്നത് ഒരു തുറന്ന പുസ്തകമാണ്. അത് മറ്റാരും നിർവജിക്കുന്നത് എനിക്കിഷ്ട്ടമല്ല.
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Erfansaitalpy&oldid=145988" എന്ന താളിൽനിന്ന് ശേഖരിച്ചത്