ഉപയോക്താവ്:Chandunair kattakada

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ചന്തു നായർ

കാട്ടാക്കട, തിരുവനന്തപുരം, കേരളം, India
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എന്ന സ്ഥലത്ത് 1955 ജനനം- 1992ൽ ആനുകാലികങ്ങളിലും,ആകാശവാണിയിലും എഴുതി തുടങ്ങി. ഗണിതം(ശ്യാമപ്രസാദ്),വേർപാടുകളുടെ വിരൽ‌പ്പാടുകൾ (സുരേഷ് ഉണ്ണിത്താൻ),വിളക്ക് വക്കും നേരം(ബാലചന്ദ്രമേനോൻ) എന്നീസീരിയലുകൾക്ക് കേരളസർക്കാറിന്റെയും മറ്റ് സംഘടനകളുടേയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.15 സീരിയലുകൾ,12നാടകങ്ങൾ, 5 സിനിമകളുടെ രചനയും,നിരവധി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ്. ഇന്ദിരാ കോളേജിന്റെ മാനേജിംഗ് ഡയറക്റ്ററായി പ്രവർത്തിക്കുന്നു. ഭാര്യ അംബികാദേവി. mail -chandunair.s.n@gmail.com.
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Chandunair_kattakada&oldid=146954" എന്ന താളിൽനിന്ന് ശേഖരിച്ചത്